മീഡിയവിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീഡിയാവിക്കി
MediaWiki logo
Developer(s) വിക്കിമീഡിയ ഫൌണ്ടേഷന്‍,
Brion Vibber (release manager)
ആദ്യ റിലീസ് 2002 ജനുവരി 25
പ്രോഗ്രാമിംഗ് ഭാഷ പി.എച്ച്.പി.
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
ലഭ്യമായ ഭാഷകള്‍ 300 ല്‍ അധികം ഭാഷകളില്‍
Type വിക്കി
അനുമതിപത്രം GPLv2+
വെബ്സൈറ്റ് mediawiki.org (English)

വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്വെയറാണ്‌ മീഡിയാവിക്കി. വിക്കിമീഡിയാ ഫൗണ്ടേഷന്‍, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശ്തമായതും വലിയതുമാ വിക്കികളും ഇത് ഉയോഗിക്കുന്നു.[1] സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌ ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവില്‍ വിവിധ കമ്പനികള്‍ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെല്‍ കമ്പനി അവൗടെ ഉയര്‍ ഗമനമുള്ള വെബ്‌സൈറ്റുകളില്‍ ഇതുപയോഗിക്കുന്നു.[2]

പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനല്‍ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എല്‍., അല്ലെങ്കില്‍ പോസ്റ്റ്ഗ്രെ‌സ്ക്യൂല്‍ ഉപയോക്കാവുന്നതാണ്‌. ഗ്നു സാര്‍വ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.

[തിരുത്തുക] ചരിത്രം

ലീ ഡാനിയേല്‍ ക്രോക്കര്‍ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്വെയര്‍ എഴുതിയത്. കൊളോണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാന്‍സ്ക് ഡിസൈന്‍ ചെയ്ത യൂസര്‍ ഇന്‍റര്‍ഫേസ് അടിസ്ഥാനമാക്കിയാണ് ക്രോക്കര്‍ സോഫ്റ്റ്വെയര്‍ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എന്‍ജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.

[തിരുത്തുക] അവലംബം

  1. WikiStats by S23 - List of largest wikis.
  2. e.g.: http://developer.novell.com/ ; http://en.opensuse.org/ ; http://www.ifolder.com/
"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം