വിക്ഷണറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിനിഘണ്ടു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Screenshot of wiktionary.org home page |
|
| യു.ആർ.എൽ. | http://www.wiktionary.org/ |
|---|---|
| മുദ്രാവാക്യം | The Free Dictionary |
| വാണിജ്യപരം? | No |
| സൈറ്റുതരം | Online dictionary |
| രജിസ്ട്രേഷൻ | Optional |
| ലഭ്യമായ ഭാഷകൾ | Multi-lingual (over 150) |
| ഉടമസ്ഥത | Wikimedia Foundation |
| നിർമ്മിച്ചത് | Jimmy Wales and the Wikimedia community |
| തുടങ്ങിയ തീയതി | December 12, 2002 |
| അലെക്സ റാങ്ക് | 1104 |
| നിജസ്ഥിതി | active |
സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വോളണ്ടിയർമാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാൻ സൗകര്യമുള്ള മിക്കവാറും എല്ലാവർക്കും തിരുത്താവുന്നതാണ്.
വിക്കിപീഡിയയുടെ സഹോദര സംരഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.
വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരിൽ പ്രവർത്തിക്കുന്നു.
കൂടുതൽ അറിവിന് [തിരുത്തുക]
- വിക്ഷണറിയുടെ പ്രധാനതാൾ
- വിക്ഷണറിയുടെ ബഹുഭാഷാ സ്ഥിതിവിവരക്കണക്കുകൾ
- നിലവിലുള്ള എല്ലാ വിക്ഷണറികളുടെയും പട്ടിക
- മീറ്റയിൽ വിക്ഷണറിയുമായി ബന്ധപ്പെട്ട താളുകൾ.
|
|||||