വിക്കിസ്പീഷിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wikispecies | |
|---|---|
Screenshot of species.wikimedia.org home page on 3 May 2011 |
|
| യു.ആർ.എൽ. | species.wikimedia.org |
| വാണിജ്യപരം? | No |
| സൈറ്റിന്റെ തരം | Species directory |
| രജിസ്ട്രേഷൻ | Optional |
| ഉടമസ്ഥത | Wikimedia Foundation |
| നിർമ്മിച്ചത് | Benedikt Mandl (proposed project in 2004); Jimmy Wales and the Wikimedia community |
| തുടങ്ങിയ തീയതി | സെപ്റ്റംബർ 14, 2004 |
Wikispecies വിക്കിസ്പീഷ്യസ് എന്നാൽ വിക്കി മീഡിയാ ഫൗണ്ടേഷന്റെ ഒരു ഓൺലൈൻ പദ്ധതിയാണ്. ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കി സ്പീഷ്യസ്. മലയാളത്തിൽ ഇതു വരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.
[തിരുത്തുക] പുറങ്കണ്ണികൾ
- Official site
- Species Community Portal
- The Wikispecies Charter, written by Wales.
|
|||||