വിക്കിമാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിമാനിയ
Wikimania logo
Status Active
Location

Haifa, Israel(2011)

Gdańsk, Poland (2010)
Buenos Aires, Argentina (2009)
Alexandria, Egypt (2008)
Taipei, Republic of China on Taiwan (2007)
Cambridge, Massachusetts (2006)
Frankfurt, Germany (2005)
First held 2005
Organizer വിക്കിമീഡിയ ഫൗണ്ടേഷൻ
Filing status Non-profit
Official Website http://wikimania2010.wikimedia.org
2010 ലെ വിക്കിമാനിയയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സ്ഥാപകനായ ജിമ്മി വെയിൽ‌സ് മലയാളം വിക്കിപീഡിയ ഓഫ്‌ലൈൻ വേർഷൻ സി.ഡി പ്രദർശിപ്പിക്കുന്നു. ലാറ്റിനേതര ഭാഷകളിൽ ഓഫ്‌ലൈൻ വേർഷൻ ആദ്യമായി പുറത്തിറക്കി എന്ന പ്രത്യേകത ഈ സി.ഡി ക്കുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള വിക്കി സം‌രഭങ്ങളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കായി നടത്തപ്പെടുന്ന ആഗോള സംഗമമാണ്‌ വിക്കിമാനിയ.

വേദികൾ [തിരുത്തുക]

Wikimania conferences
Conference Date Place Continent Attendance
Wikimania 2005 5–7 August Germany Frankfurt am Main, Germany Europe 380[1]
Wikimania 2006 4–6 August അമേരിക്കൻ ഐക്യനാടുകൾ Cambridge, United States North America 400[2]
Wikimania 2007 3–4 August തായ്‌വാൻ Taipei, Taiwan Asia 440
Wikimania 2008 17–19 July ഈജിപ്ത് Alexandria, Egypt Africa 625
Wikimania 2009 26–28 August അർജന്റീന Buenos Aires, Argentina South America 559 [3]
Wikimania 2010 9–11 July പോളണ്ട് Gdańsk, Poland Europe N/A
Wikimania 2011 5–7 August ഇസ്രയേൽ Haifa, Israel Asia N/A

അവലംബം [തിരുത്തുക]

  1. Main Page - Wikimania
  2. The Many Voices of Wikipedia, Heard in One Place
  3. Wikimedia.org
"http://ml.wikipedia.org/w/index.php?title=വിക്കിമാനിയ&oldid=1726392" എന്ന താളിൽനിന്നു ശേഖരിച്ചത്