ഏഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യ
Location Asia.svg
വിസ്തീര്‍ണ്ണം 44,579,000 കിമീ2 (17,212,000 ച മൈ)
ജനസംഖ്യ 3,879,000,000 (1st)[1]
ജനസാന്ദ്രത 89/കിമീ2 (226/ച മൈ)
Demonym ഏഷ്യന്‍
രാജ്യങ്ങള്‍ 47 (List of countries)
Dependencies
Unrecognized regions
ഭാഷകള്‍ ഭാഷകളുടെ പട്ടിക
സമയമേഖലകള്‍ UTC+2 to UTC+12
Internet TLD Asian TLD
വലിയ നഗരങ്ങള്‍

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നില്‍ക്കുന്ന വന്‍‌കരയാണ് ഏഷ്യ. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വന്‍‌കരയിലാണു വസിക്കുന്നത്. ദ്വീപുകള്‍, ഉപദ്വീപുകള്‍, സമതലങ്ങള്‍, കൊടുമുടികള്‍, മരുഭൂമികള്‍, അഗ്നിപര്‍വ്വതങ്ങള്‍ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. എല്ലാത്തരം കാലാവസ്ഥയും, ഒട്ടുമിക്കയിനം ജീവജാലങ്ങളും, എഷ്യയിലാണ്‌.
ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം, ബുദ്ധ മതങ്ങള്‍ ഒക്കെയും ജനിച്ചത്‌ ഇവിടെയാണ്‌.

[തിരുത്തുക] രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

ഏഷ്യ, വിഭജിത രൂപം:

 ഉത്തരേഷ്യ

 മധ്യേഷ്യ

 പശ്ചിമേഷ്യ

 ദക്ഷിണേഷ്യ

 പൂര്‍വേഷ്യ

 ദക്ഷിണപൂര്‍വേഷ്യ

ഏഷ്യന്‍ വന്‍‌കരയുടെ രാഷ്ട്രീയ ഭൂപടം.
രാജ്യം വിസ്തീര്‍ണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
മധ്യേഷ്യ:
Flag of Kazakhstan.svg ഖസാഖ്‌സ്ഥാന്‍[2] 2,346,927 13,472,593 5.7 അസ്റ്റാന
Flag of Kyrgyzstan.svg കിര്‍ഗിസ്ഥാന്‍ 198,500 4,822,166 24.3 ബിഷ്കേക്ക്
Flag of Tajikistan.svg താജിക്കിസ്ഥാന്‍ 143,100 6,719,567 47.0 ദുഷാന്‍ബേ
Flag of Turkmenistan.svg തുര്‍ക്ക്മെനിസ്ഥാന്‍ 488,100 4,688,963 9.6 അഷ്ഗബാത്
Flag of Uzbekistan.svg ഉസ്ബെക്കിസ്ഥാന്‍ 447,400 25,563,441 57.1 താഷ്ക്കെന്റ്
പൂര്‍വ്വേഷ്യ:
Flag of the People's Republic of China.svg ചൈന 9,584,492 1,284,303,705 134.0 ബെയ്ജിങ്
Flag of Hong Kong.svg ഹോങ്കോങ് [3] 1,092 7,303,334 6,688.0
Flag of Japan.svg ജപ്പാന്‍ 377,835 126,974,628 336.1 ടോക്കിയോ
Flag of Macau.svg മക്കാവു[4] 25 461,833 18,473.3
Flag of Mongolia.svg മംഗോളിയ 1,565,000 2,694,432 1.7 ഉലാന്‍ബാതര്‍
Flag of North Korea.svg ഉത്തര കൊറിയ 120,540 22,224,195 184.4 പോങ്യാങ്
Flag of South Korea.svg ദക്ഷിണ കൊറിയ 98,480 48,324,000 490.7 സോള്‍
Flag of the Republic of China.svg തായ്‌വാന്‍ 35,980 22,548,009 626.7 തായ്പേയ്
യൂറേഷ്യ:
Flag of Russia.svg റഷ്യ[5] 13,115,200 39,129,729 3.0 മോസ്കോ
ആഫ്രോ-ഏഷ്യ:
Flag of Egypt.svg ഈജിപ്റ്റ്[6] 63,556 1,378,159 21.7 കെയ്‌റോ
ദക്ഷിണപൂര്‍വേഷ്യ:
Flag of Brunei.svg ബ്രൂണൈ 5,770 350,898 60.8 ബെന്ദാര്‍ ശേറി ബഗ്വാന്‍
Flag of Cambodia.svg കമ്പോഡിയ 181,040 12,775,324 70.6 നോം പെന്‍
Flag of Indonesia.svg ഇന്തോനേഷ്യ 1,919,440 231,328,092 120.5 ജക്കാര്‍ത്ത
Flag of Laos.svg ലാവോസ് 236,800 5,777,180 24.4 വിയന്റൈന്‍
Flag of Malaysia.svg മലേഷ്യ 329,750 22,662,365 68.7 കുലാലമ്പൂര്‍
Flag of Myanmar.svg മ്യാന്മാര്‍ 678,500 42,238,224 62.3 യങ്കോണ്‍
Flag of the Philippines.svg ഫിലിപ്പൈന്‍സ് 300,000 84,525,639 281.8 മനില
Flag of Singapore.svg സിംഗപൂര്‍ 693 4,452,732 6,425.3 സിംഗപൂര്‍
Flag of Thailand.svg തായ്‌ലാന്റ് 514,000 62,354,402 121.3 ബാങ്കോക്ക്
Flag of East Timor.svg കിഴക്കന്‍ ടിമോര്‍ 15,007 952,618 63.5 ഡിലി
Flag of Vietnam.svg വിയറ്റ്നാം 329,560 81,098,416 246.1 ഹനോയി
ദക്ഷിണേഷ്യ:
Flag of Afghanistan.svg അഫ്ഗാനിസ്ഥാന്‍ 647,500 27,755,775 42.9 കാബൂള്‍
Flag of Bangladesh.svg ബംഗ്ലാദേശ് 144,000 133,376,684 926.2 ധാക്ക
Flag of Bhutan.svg ഭൂട്ടാന്‍ 47,000 2,094,176 44.6 തിംഫു
Flag of India.svg ഇന്ത്യ 3,287,134 1,045,845,226 318.2 ന്യൂഡല്‍ഹി
Flag of Iran.svg ഇറാന്‍ 1,648,000 66,622,704 40.4 ടെഹറാന്‍
Flag of Maldives.svg മാലദ്വീപ് 300 320,165 1,067.2 മാലി(മാലദ്വീപ്)
Flag of Nepal.svg നേപ്പാള്‍ 140,800 25,873,917 183.8 കാഠ്മണ്ഡു
Flag of Pakistan.svg പാകിസ്താന്‍ 803,940 147,663,429 183.7 ഇസ്ലാമബാദ്
Flag of Sri Lanka.svgശ്രീലങ്ക 65,610 19,576,783 298.4 കൊളംബോ
പശ്ചിമേഷ്യ:
Flag of Armenia.svg അര്‍മേനിയ 29,800 3,330,099 111.7 യെരേവാന്‍
Flag of Azerbaijan.svg അസര്‍ബെയ്ജാന്‍[7] 41,370 3,479,127 84.1 ബക്കു
Flag of Bahrain.svg ബഹറിന്‍ 665 656,397 987.1 മനാമ
Flag of Cyprus.svg സൈപ്രസ് 9,250 775,927 83.9 നിക്കോഷ്യ
Flag of Palestine.svg പലസ്തീന്‍ 363 1,203,591 3,315.7 ഗാസ
Flag of Georgia.svg ജോര്‍ജിയ[8] 20,460 2,032,004 99.3 റ്റ്ബിത്സി
Flag of Iraq.svg ഇറാഖ് 437,072 24,001,816 54.9 ബാഗ്ദാദ്
Flag of Israel.svg ഇസ്രയേല്‍ 20,770 6,029,529 290.3 ജറൂസലേം
Flag of Jordan.svg ജോര്‍ദാന്‍ 92,300 5,307,470 57.5 അമ്മാന്‍
Flag of Kuwait.svg കുവൈറ്റ് 17,820 2,111,561 118.5 കുവൈറ്റ് സിറ്റി
Flag of Lebanon.svg ലെബനന്‍ 10,400 3,677,780 353.6 ബെയ്റൂത്ത്
Az-nakh1.gif നാക്സിവാന്‍ [9] 5,500 365,000 66.4 നാക്സിവാന്‍‍
Flag of Oman.svg ഒമാന്‍ 212,460 2,713,462 12.8 മസ്ക്കറ്റ്
Flag of Qatar.svg ഖത്തര്‍ 11,437 793,341 69.4 ദോഹ
Flag of Saudi Arabia.svg സൗദി അറേബ്യ 1,960,582 23,513,330 12.0 റിയാദ്
Flag of Syria.svg സിറിയ 185,180 17,155,814 92.6 ദമാസ്കസ്
Flag of Turkey.svg തുര്‍ക്കി[10] 756,768 57,855,068 76.5 അങ്കാറ
Flag of the United Arab Emirates.svg യു.ഏ.ഇ. 82,880 2,445,989 29.5 അബുദാബി
Flag of Palestine.svg വെസ്റ്റ് ബാങ്ക്[11] 5,860 2,303,660 393.1
Flag of Yemen.svg യെമന്‍ 527,970 18,701,257 35.4 സനാ
മൊത്തം 44,309,978 3,816,775,642 86.1


കുറിപ്പുകള്‍:

  1. ഭൂഖണ്ഡങ്ങളുടെ പട്ടിക ജനസംഖ്യയനുസരിച്ച് [1]
  2.   ഖസാഖ്‌സ്ഥാന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ജനസംഖ്യയും മറ്റു കണക്കുകളും ഏഷ്യന്‍ ഭാഗത്തേതു മാത്രം.
  3.   ഹോങ്കോങ് ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  4.   ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  5.   റഷ്യ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
  6.   ഈജിപ്റ്റിന്റെ ചില പ്രദേശങ്ങള്‍ മാത്രമേ ഏഷ്യയിലുള്ളൂ. ആ പ്രദേശങ്ങളിലെ ജനസംഖ്യയും വിസ്തീര്‍ണ്ണവുമാണ് നല്‍കിയിരിക്കുന്നത്.
  7.   അസെര്‍ബയ്ജാന്‍ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
  8.   ജോര്‍ജിയ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
  9.   അസര്‍ബെയ്ജാന്റെ കീഴിലുള്ള പ്രത്യേക ഭരണപ്രദേശം.
  10.   തുര്‍ക്കി യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ..
  11.   പലസ്തീന്‍-ഇസ്രയേല്‍ തര്‍ക്ക പ്രദേശമാണ്.

‍‍


"http://ml.wikipedia.org/wiki/%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍