ഇസ്ലാമബാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇസ്ലാമബാദ് اسلام آباد Islāmabād |
|
| — Capital City — | |
| Location within Pakistan | |
| Location within Pakistan | |
| Coordinates: | |
|---|---|
| Country | |
| Territory | Islamabad Capital Territory |
| Constructed | 1960s |
| Union Council | 40 UC (District Govt. system yet to be placed) |
| ഭരണം | |
| - Chief Commissioner | Kamran Lashari |
| - Chairman CDA | Tariq Mehmood Khan |
| വിസ്തീര്‍ണ്ണം | |
| - Total | 906.50 km² (350 sq mi) |
| Highest elevation | 1,604 [1] m (5,263 ft) |
| Lowest elevation | 457 m (1,499 ft) |
| ജനസംഖ്യ (1998) | |
| - Total | 901,137 |
| - ജനസാന്ദ്രത | 994/km² (2,574.4/sq mi) |
| സമയമേഖല | PST (UTC+5) |
| Postal Code | 44000 |
| ഏരിയാ കോഡ്(കള്‍) | 051 |
| വെബ്സൈറ്റ്: Islamabad's Official Website | |
പാക്കിസ്ഥാന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ പത്താം സ്ഥാനമാണിതിന്. പാക്കിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാര്‍ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാക്കിസ്ഥാന്റെ തലസ്ഥാനം. ഇത് പിന്നീട് റാവല്‍പിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസല്‍ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
|
||||||||