ഇസ്ലാമബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇസ്ലാമാബാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാമബാദ്
اسلام آباد Islāmabād
—  Capital City  —
Location within Pakistan
ഇസ്ലാമബാദ് is located in Pakistan
ഇസ്ലാമബാദ്
Location within Pakistan
സ്ഥാനം: 33°43′N 73°04′E / 33.717°N 73.067°E / 33.717; 73.067
Country പാകിസ്താൻ പാകിസ്താൻ
Territory Islamabad Capital Territory
Constructed 1960s
Union Council 40 UC
(District Govt. system yet to be placed)
ഭരണം
 • Chief Commissioner Kamran Lashari
 • Chairman CDA Tariq Mehmood Khan
വിസ്തീർണ്ണം
 • Total 906.50 km2 (350 sq mi)
Highest elevation 1,604. m (5,263 ft)
Lowest elevation 457 m (1,499 ft)
ജനസംഖ്യ (1998)
 • Total 901
 • സാന്ദ്രത 994/km2 (2,574.4/sq mi)
സമയമേഖല PST (യു.ടി.സി.+5)
Postal Code 44000
Area code(s) 051
വെബ്സൈറ്റ് Islamabad's Official Website


പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"http://ml.wikipedia.org/w/index.php?title=ഇസ്ലാമബാദ്&oldid=1292642" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ