ബാഗ്ദാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാഗ്‌ദാദ് بغداد |
|
|---|---|
| ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006. | |
| ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം. | |
| സ്ഥാനം: 33°20′00″N 44°26′00″E / 33.3333333°N 44.4333333°E | |
| രാജ്യം | ഇറാഖ് |
| പ്രൊവിൻസ് | Baghdad Governorate |
| ഭരണം | |
| • ഗവർണ്ണർ | ഹുസൈൻ അൽ തഹാൻ |
| വിസ്തീർണ്ണം | |
| • നഗരം | 204.2 km2 (78.8 sq mi) |
| Elevation | 34 m (112 ft) |
| ജനസംഖ്യ (2006)[1][2] | |
| • നഗരം | 7.0 |
| • സാന്ദ്രത | 34,280/km2 (88,784.8/sq mi) |
| • മെട്രോ | 9.0 |
| ഉദ്ദേശക്കണക്കുകൾ | |
| സമയമേഖല | GMT +3 |
| • (വേനൽക്കാലസമയം) | +4 (യു.ടി.സി.) |
ഇറാഖിന്റെ തലസ്ഥാനമാണ് ബാഗ്ദാദ്(അറബി: بغداد Baġdād. 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്‌റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Estimates of total population differ substantially. The Encyclopædia Britannica gives a 2001 population of 4,950,000, the 2006 Lancet Report states a population of 6,554,126 in 2004.
- "Baghdad." Encyclopædia Britannica. 2006. Encyclopædia Britannica Online. 13 November, 2006.
- "Mortality after the 2003 invasion of Iraq: a cross-sectional cluster sample survey"PDF (242 KiB). By Gilbert Burnham, Riyadh Lafta, Shannon Doocy, and Les Roberts. The Lancet, October 11, 2006
- Baghdad from GlobalSecurity.org
- ↑ 2.0 2.1 "Cities and urban areas in Iraq with population over 100,000", Mongabay.com
|
|||||||||||||||||