അങ്കാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കാറ
View of Atakule Tower and Ankara's city center
അങ്കാറ is located in Turkey
അങ്കാറ
Location of Ankara
സ്ഥാനം: 39°52′N 32°52′E / 39.867°N 32.867°E / 39.867; 32.867
Country Turkey
Region Central Anatolia
Province Ankara
ഭരണം
 • Mayor İ. Melih Gökçek (AKP)
 • Governor Kemal Önal
വിസ്തീർണ്ണം
 • Total 2,516.00 km2 (971.4 sq mi)
Elevation 938 m (3,077 ft)
ജനസംഖ്യ (2007)[1]
 • Total 47,51,360
 • സാന്ദ്രത 1,551.00/km2 (4,017.1/sq mi)
സമയമേഖല EET (യു.ടി.സി.+2)
 • (വേനൽക്കാലസമയം) EEST (യു.ടി.സി.+3)
Postal code 06x xx
Area code(s) 0312
Licence plate 06
വെബ്സൈറ്റ് http://www.ankara.bel.tr/
അങ്കാര ഒരു ഉപഗ്രഹ കാഴ്ച

തുർക്കിയുടെ തലസ്ഥാനമാണ് അങ്കാറ. ഇസ്താംബുളിനു പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതാണ്. 2007 വരെയുള്ള കണക്കുകൾ പ്രകാരം 4,751,360 ആണ് ഇവിടുത്തെ ജനസംഖ്യ. അങ്കാറ പ്രവിശ്യയുടെ തലസ്ഥാനമായും ഈ നഗരം പ്രവർത്തിക്കുന്നു.

തുർക്കിയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാണ് അങ്കാറ. റെയിൽ-റോഡ് ശൃംഖലകളുടെ നടുവിലായുള്ള സ്ഥാനം ഇതിനെ ഒരു പ്രധാന വ്യാപാരകേന്ദ്രമാക്കുന്നു. ചുറ്റുമുള്ള കാർഷിക പ്രദേശങ്ങിലെ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു.

[തിരുത്തുക] അവലംബം

  1. Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-10-09.
"http://ml.wikipedia.org/w/index.php?title=അങ്കാറ&oldid=1311063" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ