വിയറ്റ്നാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cộng hòa Xã hội Chủ nghĩa Việt Nam
Socialist Republic of Vietnam
Flag of Vietnam Coat of arms
മുദ്രാവാക്യം
Độc lập - Tự do - Hạnh phúc
"Independence - Freedom - Happiness"
ദേശീയ ഗാനം
Tiến Quân Ca
"Army March" (first verse)
Location of Vietnam
Map of Vietnam, see also; Atlas of Vietnam
തലസ്ഥാനം Hanoi
21°2′N, 105°51′E
ഏറ്റവും വലിയ നഗരം Ho Chi Minh City
ഔദ്യോഗിക ഭാഷകൾ Vietnamese
Demonym Vietnamese
ഭരണകൂടം Socialist republic1
 -  General Secretary Nông Đức Mạnh
 -  President Nguyễn Minh Triết
 -  Prime Minister Nguyễn Tấn Dũng
Independence from France 
 -  Date September 2 1945 
 -  Recognized 1954 
 -  ജലം (%) 1.3
ജനസംഖ്യ
 -  2007 mid-year estimate 87,375,000 (13th)
 -  1999 census 76,323,173 
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $262.5 billion (36th)
 -  ആളോഹരി $3,100 (123rd)
Gini? (2002) 37 (medium) (59th)
HDI (2007)  0.733 (medium) (105th)
നാണയം đồng (₫) (VND)
സമയമേഖല UTC+7 (UTC+7)
 -  Summer (DST) No DST (UTC+7)
ഇന്റർനെറ്റ് സൂചിക .vn
ഫോൺ കോഡ് +84
1 According to the official name and 1992 Constitution.

വിയെറ്റ്നാം (വിയെറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം) ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ്. ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"http://ml.wikipedia.org/w/index.php?title=വിയറ്റ്നാം&oldid=1310038" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ