ബൾഗേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Република България
Republika Balgariya [1]
Republic of Bulgaria
Flag of ബൾഗേറിയ ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Съединението прави силата  (Bulgarian)
"Saedinenieto pravi silata"  (transliteration)
"Unity makes power"1
ദേശീയ ഗാനം
Мила Родино  (Bulgarian)
Mila Rodino  (transliteration)
Dear Motherland

Location of ബൾഗേറിയ
Location of  ബൾഗേറിയ  (orange)

– on the European continent  (camel & white)
– in the European Union  (camel)                 [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
സോഫിയ
42°41′N, 23°19′E
ഔദ്യോഗിക ഭാഷകൾ Bulgarian
ജനങ്ങളുടെ വിളിപ്പേര് Bulgarian
ഭരണകൂടം Parliamentary republic
 -  President Georgi Parvanov
 -  Prime Minister Boyko Borisov
 -  Chairman of the National Assembly Tsetska Tsacheva
Formation
 -  Founded 681[2] 
 -  Last previously independent state2
1422 
 -  Autonomy within the Ottoman Empire
1878 
 -  Unification with Eastern Rumelia 1885 
 -  Officially recognized independence 1908 
Accession to
the
 European Union
January 1, 2007
 -  ജലം (%) 0.3
ജനസംഖ്യ
 -  2008 നില 7,640,238 (93rd)
 -  2001 census 7,932,984 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ $92.894 billion (63rd)
 -  ആളോഹരി $12,252[3] (65th)
GDP (nominal) 2008 estimate
 -  Total $49.686 billion (75th)
 -  Per capita $6,546 (88th)
Gini? (2003) 29.2 (low
എച്ച്.ഡി.ഐ. (2007) 0.824 (high) (53rd)
നാണയം Lev3 (BGN)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് സൂചിക .bg4
ഫോൺ കോഡ് +359
1 "Bulgaria’s National Flag". Bulgarian Government. 3 October 2005. ശേഖരിച്ചത് 2007-01-01. 
2 Vidin Tsardom.
3 plural Leva.
4 Bulgarians, in common with citizens of other European Union member-states, also use the .eu domain.
5 Cell phone system GSM and NMT 450i
6 Domestic power supply 220 V/50 Hz, Schuko (CEE 7/4) sockets

ബൾഗേറിയ [bʌlˈgɛriə] (Bulgarian: България, transliterated: Balgariya,[1] pronounced IPA: [bəlˈgarija]), international transliteration Bălgarija, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (Република България, Republika Balgariya, pronounced IPA: [rɛˈpubliˌka bəlˈgarija], തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

സോഫിയ ആണ്‌ ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.

അവലംബം[തിരുത്തുക]

  1. 1.0 1.1 This article uses the official Bulgarian transliteration system when romanizing Bulgarian Cyrillic. For details, see Romanization of Bulgarian.
  2. About Bulgaria
  3. Report for selected countries

"http://ml.wikipedia.org/w/index.php?title=ബൾഗേറിയ&oldid=1714225" എന്ന താളിൽനിന്നു ശേഖരിച്ചത്