ഗ്രീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Ελληνική Δημοκρατία Ellīnikī́ Dīmokratía ഹെല്ലനിക്ക് റിപ്പബ്ലിക്ക്
Hellenic Republic |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Ελευθερία ή θάνατος Eleftheria i thanatos (transliteration) "Freedom or Death" |
||||||
| ദേശീയ ഗാനം Ὕμνος εἰς τὴν Ἐλευθερίαν Ýmnos eis tīn Eleutherían Hymn to Liberty1 |
||||||
|
Location of ഗ്രീസ് (dark green)
– on the European continent (light green & dark grey) |
||||||
| തലസ്ഥാനം (and largest city) |
Athens |
|||||
| ഔദ്യോഗിക ഭാഷകള്‍ | Greek | |||||
| Demonym | Greek | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | Karolos Papoulias | ||||
| - | Prime Minister | Kostas Karamanlis | ||||
| Modern statehood | ||||||
| - | Independence from the Ottoman Empire |
25 March 1821 |
||||
| - | Recognized | 3 February 1830, in the London Protocol | ||||
| - | Kingdom of Greece | May 1832, in the Convention of London | ||||
| - | Current constitution | 1975, "Third Republic" | ||||
| Accession to the European Union |
1 January 1981 | |||||
| - | ജലം (%) | 0.8669 | ||||
| ജനസംഖ്യ | ||||||
| - | 2008 estimate | 11,216,708[1] (74th) | ||||
| - | 2001 census | 10,964,020[2] | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 IMF estimate | |||||
| - | ആകെ | $324.891 billion[3] (33rd) | ||||
| - | ആളോഹരി | $29,146[3] (28th) | ||||
| GDP (nominal) | 2007 IMF estimate | |||||
| - | Total | $313.806 billion[3] (27th) | ||||
| - | Per capita | $28,152[3] (27th) | ||||
| Gini? (2000) | 34.32 (low) (35th) | |||||
| HDI (2006) | ||||||
| നാണയം | Euro (€)3 (EUR) |
|||||
| സമയമേഖല | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| ഇന്റര്‍നെറ്റ് സൂചിക | .gr4 | |||||
| ഫോണ്‍ കോഡ് | +30 | |||||
| 1 | Also the national anthem of Cyprus. | |||||
| 2 | UNDP Human Development Report 2007/08. | |||||
| 3 | Before 2001, the Greek drachma. | |||||
| 4 | The .eu domain is also used, as it is shared with other European Union member states. | |||||
ഗ്രീസ് — തെക്കന്‍ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അതിര്‍ത്തികള്‍
വടക്ക് ബള്‍ഗേറിയ,മാസിഡോണിയ,അല്‍ബേനിയ,കിഴക്ക് തുര്‍ക്കി എന്നീ രാജ്യങ്ങളും തെക്കേ അതിര്‍ത്തിയില്‍ മെഡിറ്ററേനിയന്‍ കടലും പടിഞ്ഞാറേ അതിര്‍ത്തിയില്‍ അഡ്രിയാറ്റിക് കടലും.
[തിരുത്തുക] ഭരണസംവിധാനം
ഗ്രീക് പാര്‍ലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവന്‍ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യല്‍ സുപ്രീം ട്രൈബ്യൂണല്‍ ആണ് ഉയര്‍ന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
[തിരുത്തുക] ഔദ്യോഗിക വിവരങ്ങള്‍
- തലസ്ഥാനം ആതന്‍സ്
- ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
- ഔദ്യോഗികഭാഷ ഗ്രീക്
- നാണയം യൂറോ
- ഔദ്യോഗികമതം ഗ്രീക് ഓര്‍ത്തഡോക്സി
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഗ്രീക് സംസ്കാരം
ഈജിയന്‍ കടലിലെ ദ്വീപില്‍ ബി.സി.3000ല്‍ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവന്‍ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ല്‍ ആണ്.
[തിരുത്തുക] ജനാധിപത്യം
ബി.സി 508ല്‍ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവില്‍ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗണ്‍സില്‍ രൂപീകരിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശവും നല്‍കപ്പെട്ടു.
[തിരുത്തുക] സുവര്‍ണ്ണകാലഘട്ടം
ബി.സി 477ല്‍ ആണ് ഗ്രീസിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ല്‍ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യന്‍ യുദ്ധം ആയിരുന്നു.
[തിരുത്തുക] സാഹിത്യം
ബി.സി 2000മുതല്‍ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകള്‍ നല്‍കി.ഹെസിയോഡ് വര്‍ക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടര്‍ന്ന് ബി.സി 461-431 കാലഘട്ടത്തില്‍ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടില്‍ ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്‌റ്റ്‌വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.
[തിരുത്തുക] ചരിത്രത്തില്‍ പ്രമുഖര്‍
- ഹിപ്പോക്രാറ്റസ്
- ആര്‍ക്കിമിഡീസ്
- എസ്കിലസ്
- സോഫോക്ലിസ്
- യൂറിപ്പിഡസ്
- അക്കിലസ്
- ഹെറൊഡോട്ടസ്
- യൂക്ലിഡ്
- പൈഥഗോറസ്
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Eurostat
- ↑ National Statistical Service of Greece: Population census of 18 March 2001: Πίνακας 1. Πληθυσμός κατά φύλο και ηλικία
- ↑ 3.0 3.1 3.2 3.3 Report for Selected Countries and Subjects. Imf.org (2006-09-14). ശേഖരിച്ചത് 2009-01-06.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.