സാൻ മരീനോ
| Serenissima Repubblica di San Marino
Most Serene Republic of San Marino
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Libertas (Latin) "Liberty" |
||||||
| ദേശീയ ഗാനം "Inno Nazionale della Repubblica" |
||||||
|
Location of സാൻ മരീനോ (circled in inset)
on the European continent (white) |
||||||
| തലസ്ഥാനം | City of San Marino |
|||||
| ഏറ്റവും വലിയ നഗരം | Dogana | |||||
| ഔദ്യോഗിക ഭാഷകൾ | Italian1 | |||||
| ജനങ്ങളുടെ വിളിപ്പേര് | Sammarinese; San Marinese | |||||
| ഭരണകൂടം | Parliamentary republic | |||||
| - | Captains Regent | Ernesto Benedettini (PDCS) Assunta Meloni (APDSR) |
||||
| Independence | from the Roman Empire | |||||
| - | Date | 3 September 301 (traditional) | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | January 1 2008 നില | 30,800 (206th) | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2001 estimate | |||||
| - | ആകെ | $904 million (195th) | ||||
| - | ആളോഹരി | $34,600 (12th) | ||||
| എച്ച്.ഡി.ഐ. (2003) | n/a (unranked) (n/a) | |||||
| നാണയം | Euro (€) (EUR) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റർനെറ്റ് സൂചിക | .sm | |||||
| ഫോൺ കോഡ് | +378 | |||||
| Patron saint | St. Agatha | |||||
| 1 "SAN MARINO" (PDF). UNECE. | ||||||
മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്. ആൽപൈൻ പർവതനിരയിൽ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇറ്റലിയുമായി മാത്രമേ ഇതിന് അതിർത്തിയുള്ളൂ. യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നാണിത്. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള ഈ രാജ്യത്തിലെ ജനസംഖ്യ 30,800 ആണ്. കൗൺസല് ഓഫ് യൂറോപ്പ് അംഗങ്ങളിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം സാൻ മരീനോ ആണ്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ.ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.
അവലംബം [തിരുത്തുക]
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.