കമ്യൂണിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാര്‍ക്സിസം
YoungerMarx.JPG
സാമൂഹിക-മാനവ ശാസ്ത്രങ്ങള്‍
Alienation
ബൂര്‍ഷ്വാസി
സ്ഥാന അവബോധം
Commodity fetishism
കമ്യൂണിസം
Cultural hegemony
ചൂഷണം
Human nature
Ideology
Proletariat
Reification
ഉദ്പാദനത്തിന്‍റെ ബന്ധങ്ങള്‍
സോഷ്യലിസം
യുവാവായ മാര്‍ക്സ്
ധനതത്വശാസ്ത്രം
മാര്‍ക്സിയന്‍ ധനതത്വശാസ്ത്രം
വിഭവങ്ങള്‍
അദ്ധ്വാനം
മൂല്യ നിയമം
ഉത്പാദനത്തിനുള്ള വഴികള്‍
ഉത്പാദനത്തിനുള്ള രീതികള്‍
ഉത്പാദന ശക്തി
Surplus labour
അധിക മൂല്യം
Transformation problem
വേതന ജോലി
ചരിത്രം
Capitalist mode of production
വര്‍ഗ്ഗ പ്രയത്നം
Dictatorship of the proletariat
Primitive accumulation of capital
Proletarian revolution
Proletarian internationalism
ലോക വിപ്ലവം
Philosophy
മാര്‍ക്സിയന്‍ തത്വശാസ്ത്രം
Historical materialism
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
Anarchism and Marxism
Marxist autonomism
Marxist feminism
Marxist humanism
Structural Marxism
Western Marxism
പ്രധാന മാര്‍ക്സിസ്റ്റുകള്‍
കാറല്‍ മാര്‍ക്സ്
ഫ്രെഡറിക് ഏംഗത്സ്
കാള്‍ കോട്സ്കി
ജോര്‍ജി പ്ലെഖാനോവ്
ലെനിന്‍
ലിയോണ്‍ ട്രോട്സ്കി
റോസ ലക്സംബര്‍ഗ്
മാവോ സെ-തൂങ്
ജോര്‍ജ് ലൂക്കാക്സ്
ആന്റോണിയോ ഗ്രാംസ്കി
ഫിദല്‍ കാസ്ട്രോ
ചെ ഗുവേര
Karl Korsch
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
Frankfurt School
Louis Althusser
വിമര്‍ശനങ്ങള്‍
മാര്‍ക്സിസത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍
Full list
കവാടം:കമ്മ്യൂണിസം

വര്‍ഗ്ഗങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത (അഥവാ വര്‍ഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂര്‍ണ്ണമായും ശരിയല്ല.

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളര്‍ക്കുകയുണ്ടായി.


[തിരുത്തുക] കമ്യൂണിസവും മാക്സിസവും

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് കാള്‍ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതില്‍ പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ മാക്സിയന്‍ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുള്‍പ്പെട്ടതാണ് മാക്സിസം.

[തിരുത്തുക] മറ്റ് ലിങ്കുകള്‍



"http://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം