സോഷ്യലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്പന്നങ്ങളുടെ നിര്‍മാണത്തിനെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്നരീതിയില്‍ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമര്‍‌‍ശിക്കുന്നത്. സാമ്പത്തിക സമത്വമാണ്‍ സോഷ്യലിസത്തിന്റെ മുഖമുദ്ര. [1][2]

ഉള്ളടക്കം

[തിരുത്തുക] സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം

കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. വര്‍ഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും കാള്‍ മാര്‍ക്സ് വാദിച്ചു.[3][4][5]

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] കുറിപ്പുകള്‍

  1. Newman, Michael. (2005) Socialism: A Very Short Introduction, Oxford University Press, ISBN 0-19-280431-6
  2. "Socialism" Merriam-Webster. Merriam Webster Online.
  3. Marx, Karl, Communist Manifesto, Penguin (2002)
  4. "Socialism" Encyclopedia Britannica. 2006. Encyclopædia Britannica Online.
  5. McLellan, David "Marx" Fontana Modern Masters 1975 pp70

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം