സമാധാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശാന്തവും അക്രമമില്ലാത്തതുമായ അവസ്ഥയാണ് സമാധാനം. പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഇതിന് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ നിലനിൽപ്പ് എന്ന് അർത്ഥവും ഉണ്ട്. അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ മനസിലാക്കലും ഐക്യതയും ഉള്ള അവസ്ഥകൂടിയാണ്. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ മാനസികാവസ്ഥയാണ്.

"http://ml.wikipedia.org/w/index.php?title=സമാധാനം&oldid=1313264" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ