മാവോ സേതൂങ്
| മാവോ സേതൂങ് | |
|
ചെയർമാൻ,ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി
|
|
| പദവിയിൽ 1945 – 1976 |
|
| മുൻഗാമി | Chen Duxiu |
|---|---|
| പിൻഗാമി | Hua Guofeng |
|
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാൻ
|
|
| പദവിയിൽ 1954 – 1959 |
|
| മുൻഗാമി | none |
| പിൻഗാമി | Liu Shaoqi |
|
|
|
| ജനനം | 1893 ഡിസംബർ 26 ഹുനാൻ പ്രവിശ്യ,ചൈന |
| മരണം | 1976 സെപ്റ്റംബർ 9 |
| രാഷ്ട്രീയകക്ഷി | Communist Party of China |
മാവോ സേതൂങ്ങ് (ഡിസംബർ 26 1893 - സെപ്റ്റംബർ 9 , 1976) ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പർട്ടിയുടെ തലവനും ജനകീയ ചൈനയുടെ(പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന-PRC) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു.തത്വചിന്താപരമായി മാർക്സിസം-ലെനിനിസത്തിനു അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു.ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
[തിരുത്തുക] ആദ്യകാല ജീവിതം
1893ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് മാവോ ജനിച്ചത്.ദരിദ്രനായ ഒരു കർഷകനായിരുന്നു പിതാവ്.
[തിരുത്തുക] വചനങ്ങൾ
| “ | ശത്രു നിങ്ങളെ നിരന്തരം ആക്രമിക്കുന്നുവെങ്കിൽ, കിട്ടാവുന്ന ആയുധവും, തരക്കാരെയും കൂട്ടി നിങ്ങളെ നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നുവെങ്കിൽ സധൈര്യം മുന്നോട്ടു തന്നെ സഞ്ചരിക്കുക. കാരണം നിങ്ങൾ സഞ്ചരിക്കുന്നത് യഥാർത്ഥ പാതയിലൂടെ തന്നെയാണ്. എന്നാൽ ശത്രു നിങ്ങളെ പുകഴ്ത്തുന്നുവെങ്കിൽ, നിങ്ങളോടു സ്നേഹം പ്രകടിക്കുവാൻ താൽപര്യപ്പെടുന്നുവെങ്കിൽ നിങ്ങൾ തിരിഞ്ഞു നിൽക്കുക. കാരണം നിങ്ങൾക്കു മാർഗ്ഗഭ്രംശനം സംഭവിച്ചിരിക്കുന്നു |
” |
[തിരുത്തുക] ശബ്ദവും വീഡിയോ ചിത്രങ്ങളൂം
- (Chinese) Jung Chang's BBC Interview part 1 (RealPlayer)
- (Chinese) Jung Chang's BBC Interview part 2 (RealPlayer)
- Mao declares the founding of the PRC - 852 Kb ASF file.
|
|||||||||||||||||||||||