സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മ്യൂണിസത്തിന്റെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യങ്ങളിലൊന്നാണ് സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!. കാറൽ മാർക്സിന്റെയും എംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയിലാണ് ഈ ആഹ്വാനം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അധ്യായമായ 'നിലവിലുള്ള വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്' അവസാനിക്കുന്നത് ഈ ആഹ്വാനത്തോടെയാണ്.[1]

"സർവ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിൻ!! "

- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

അവലംബം[തിരുത്തുക]

  1. "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". ml.wikisource.org. Retrieved 21 ഏപ്രിൽ 2014.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ! എന്ന താളിലുണ്ട്.