ലിയോൺ ട്രോട്സ്കി
| ലിയോൺ ട്രോട്സ്കി | |
|
|
|
|---|---|
| പദവിയിൽ 8 November 1917 – 13 March 1918 |
|
| Premier | Vladimir Lenin |
| മുൻഗാമി | Mikhail Tereshchenko |
| പിൻഗാമി | Georgy Chicherin |
|
|
|
| പദവിയിൽ 29 August 1919 – 15 January 1925 |
|
| Premier | Vladimir Lenin Alexey Rykov |
| മുൻഗാമി | Lev Kamenev |
| പിൻഗാമി | Mikhail Frunze |
|
President of the Petrograd Soviet
|
|
| പദവിയിൽ 8 October 1917 – 8 November 1917 |
|
|
|
|
| ജനനം | 1879 7 നവംബർ near Yelizavetgrad, Kherson Governorate, Russian Empire |
| മരണം | 1940 ഓഗസ്റ്റ് 21 (പ്രായം 60) (assassinated) Coyoacán, DF, Mexico |
| Birth name | Lev (Leiba) Davidovich Bronshtein |
| Citizenship | Soviet |
| രാഷ്ടീയകക്ഷി | RSDLP, SDPS, Communist Party of the Soviet Union, Left Opposition, IV International |
| പങ്കാളി(കൾ) | Aleksandra Sokolovskaya, Natalia Sedova |
| മതം | None (atheist)[1] |
| ഒപ്പ് | |
പ്രസിദ്ധനായ റഷ്യൻ കമ്മ്യൂണിസ്റ്റും വിപ്ലവകാരിയും ചിന്തകനും ആയിരുന്നു ലിയോൺ ട്രോട്സ്കി റഷ്യൻ: Лев Дави́дович Тро́цкий(26.10.1879- 21.8.1940). യൂനിയൻ ഒഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (യു.എസ്.എസ്.ആർ സ്ഥാപകരിലൊരാൾ ആയിരുന്നു ആദേഹം .
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1905-ലെ വിപ്ലവകാലത്ത് ജയിലിൽനിന്ന് ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു. അവിടെനിന്ന് സ്‌പെയിനിലേക്കും പിന്നീട് ന്യൂയോർക്കിലേക്കും പോയി. 1917-ൽ സ്വരാജ്യത്തേക്കു തിരിച്ചുവന്നു. ബോൾഷെവിക് പാർട്ടിയുടെ നേതാവായി. ഒക്‌ടോബർ വിപ്ലവത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്കി. 1917-18 കാലത്ത് വിദേശകാര്യങ്ങളുടെ കമ്മിഷണറായിരുന്നു. എന്നാൽ ബ്രെസ്റ്റ്- ലിറ്റോപ്‌സ്ക് സഖ്യത്തെച്ചൊല്ലി രാജിവച്ച് യുദ്ധകാര്യങ്ങളുടെ കമ്മിഷണറായി (1918-1925). ട്രോട്‌സ്കിയാണ് ചെമ്പടയെ സുശക്തസേനയാക്കിയത്. ലെനിന്റെ മരണശേഷം (1924) അധികാരം നഷ്ടപ്പെട്ടു. 1929-ൽ നാടുകടത്തി.
[തിരുത്തുക] ആശയങ്ങൾ
സ്റ്റാലിന്റെ `ഏകരാഷ്ട്ര സോഷ്യലിസ്റ്റ്' വാദത്തെ എതിർക്കുകയും `സർവരാജ്യ വിപ്ലവം' എന്ന ആദർശം ഉയർത്തുകയും ചെയ്തു.
[തിരുത്തുക] പുസ്തകങ്ങൾ
കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .
[തിരുത്തുക] പ്രധാനകൃതികൾ
- ഹിസ്റ്ററി ഒഫ് ദ റഷ്യൻ റവല്യൂഷൻ
- ദ റവല്യൂഷൻ ബിട്രേയ്ഡ്
- The Real Situation in Russia, Max Eastman, tr. New York: Harcourt, Brace and Company, 1928
- 1905
- Autobiography, 1879–1917.
- Between Red and White
- Fascism What It Is and How To Fight It
- History of the Russian Revolution
- In Defence of Marxism
- In Defence of October
- Literature and Revolution
- My Life
- Permanent Revolution & Results and Prospects
- Platform of the Joint Opposition
- Problems of the Chinese Revolution
- Terrorism and Communism
- The Case of Leon Trotsky
- The First Five Years of the Communist International, Volume 1
- The First Five Years of the Communist International, Volume 2
- The Lessons of October
- The New Course
- The Revolution Betrayed
- The Stalin School of Falsification
- The Third International After Lenin
- The Transitional Program for Socialist Revolution
- Their Morals and Ours
- Trotsky's Military Writings, Volume 3
- Trotsky's Military Writings, Volume 4
- Trotsky's Military Writings, Volume 5
- War and the International
- Leon Trotsky എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
[തിരുത്തുക] മരണം
മെക്‌സിക്കോസിറ്റിയിൽവച്ച് വധിക്കപ്പെട്ടു.[2]
[തിരുത്തുക] അവലംബം
- ↑ Robert Service (2009). Trotsky: A Biography. Cambridge, Massachusetts: Harvard University Press. pp. 199–201. ISBN 0-67-4036-158
- ↑ * 'Ice-pick that killed Trotsky' found in Mexico which is stained with his blood
[തിരുത്തുക] പുറം കണ്ണികൾ
- Trotsky in Havana by Dimitri Prieto from Havana Times
- 65 years since Trotsky's Death an essay by Rob Sewell
- FBI records relating to Trotsky's murder
- 'Ice-pick that killed Trotsky' found in Mexico which is stained with his blood
- Dossier on Trotsky, International Viewpoint
- January 2006 images of Trotsky House, Mexico City
- Lenin and Trotsky— What they Really Stood For by Alan Woods and Ted Grant
- On anniversary of murder, museum for Trotsky proves to be tourist draw by Larry Luxner of the Jewish Telegraphic Agency, published 23 August 2005
- The Contradiction of Trotsky by Claude Lefort
- The Leon Trotsky Internet Archive at Marxists.org (under GNU Free Documentation License)
- The Lubitz TrotskyanaNet, dealing with Leon Trotsky, Trotskyism and Trotskyists
- In The Service of Historical Falsification: A Review of Robert Service's Trotsky
- Historians in the Service of the “Big Lie”: An Examination of Professor Robert Service’s Biography of Trotsky
- [1] Leon Trotsky—The Transitional Program—1938
- [2] Leon Trotsky, Soviet Historiography, and the Fate of Classical Marxism
- [3] Uncommon Knowledge Interview with Christopher Hitchens and Robert Service on Leon Trotsky