ഐസ്ലാന്റ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Ísland
Iceland
|
||||
|---|---|---|---|---|
|
|
||||
| ദേശീയ ഗാനം Lofsöngur |
||||
|
Location of Iceland (red) in Europe (white)
|
||||
| തലസ്ഥാനം | റെയ്ക്കവിക് |
|||
| ഏറ്റവും വലിയ നഗരം | Reykjavík | |||
| ഔദ്യോഗിക ഭാഷകൾ | Icelandic | |||
| Demonym | Icelander | |||
| ഭരണകൂടം | Parliamentary republic | |||
| - | President | Ólafur Ragnar Grímsson | ||
| - | Prime Minister | Jóhanna Sigurðardóttir | ||
| - | Althing President | Ásta Ragnheiður Jóhannesdóttir | ||
| Independence | from Denmark | |||
| - | Home rule | 1 February 1904 | ||
| - | Sovereignty | 1 December 1918 | ||
| - | Republic | 17 June 1944 | ||
| - | ജലം (%) | 2.7 | ||
| ജനസംഖ്യ | ||||
| - | April 2008 estimate | 316,2521 (172nd) | ||
| - | December 1980 census | 229,187 | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||
| - | ആകെ | $12.172 billion (132nd) | ||
| - | ആളോഹരി | $40,277 (2005) (5th) | ||
| GDP (nominal) | 2006 estimate | |||
| - | Total | $16.579 billion (93rd) | ||
| - | Per capita | $62,976 (4th) | ||
| HDI (2007) | ▲ 0.968 (high) (1st) | |||
| നാണയം | Icelandic króna (ISK) |
|||
| സമയമേഖല | GMT (UTC+0) | |||
| ഇന്റർനെറ്റ് സൂചിക | .is | |||
| ഫോൺ കോഡ് | +354 | |||
| 1 | "Statistics Iceland:Key figures". www.statice.is. 1 October 2007. http://www.statice.is/?PageID=1390. | |||
ഐസ്ലാന്റ് (official name) (Icelandic: Ísland (names of Iceland); IPA: [ˈistlant]) വടക്കൻ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.[1] റെയ്ക്കവിക് ആണ് തലസ്ഥാനം. സജീവ അഗ്നിപർവ്വതങ്ങളുള്ള രാജ്യമാണിത്.
[തിരുത്തുക] ഭൂമിശാസ്ത്രം
അറ്റ്ലാന്റിക് സമുദ്രത്തിൽ ആർട്ടിക്ക് വൃത്തത്തിന് തൊട്ടു തെക്കായാണ് ഐസ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായ ഗ്രിംസി എന്ന ചെറു ദ്വീപിലൂടെയാണ് ആർട്ടിക്ക് വൃത്തം കടന്നുപോകുന്നത്. 287 കിലോമീറ്റർ അകലെയുള്ള ഗ്രീൻലാന്റ് ഐസ്ലാന്റിന്റെ ഏറ്റവുമടുത്ത ഭൂപ്രദേശം, നോർവെ 970 കിലോമീറ്റർ അകലെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണിത്.
[തിരുത്തുക] അവലംബം
- ↑ "Iceland". The World Factbook. CIA. 20 January 2010. https://www.cia.gov/library/publications/the-world-factbook/geos/ic.html, ശേഖരിച്ചത്: 21 April 2010.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.