അറ്റ്‌ലാന്റിക് മഹാസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാസമുദ്രങ്ങളില്‍ രണ്ടാമത്തെ വിസ്തൃതമായ സമുദ്രമാണ് ഇത്. 10,64,00,000 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഈ സമുദ്രം ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരുപത് ശതമാനമാണ്[1][2]. വടക്കേയറ്റം ആര്‍ട്ടിക് സമുദ്രവും, കിഴക്കുഭാഗത്ത് യൂറോപ്പ്, ആഫ്രിക്ക വന്‍ കരകളും, പടിഞ്ഞാറുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വന്‍ കരകളും, തെക്കു ഭാഗത്ത് അന്റാര്‍ട്ടിക്കയും സ്ഥിതിചെയ്യുന്നു.

അറ്റ്‌ലാന്റിക് മഹാസമുദ്രം

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. http://www.mnsu.edu/emuseum/information/oceans/atlantic.html
  2. http://www.waterencyclopedia.com/Mi-Oc/Ocean-Basins.html



താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍