നമീബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Republic of Namibia
Flag of Namibia ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Unity, Liberty, Justice"
ദേശീയ ഗാനം
Namibia, Land of the Brave
Location of Namibia
തലസ്ഥാനം
(and largest city)
Windhoek
22°33′S, 17°15′E
ഔദ്യോഗിക ഭാഷകള്‍ English1
ഔദ്യോഗിക ഭാഷകള്‍ Afrikaans, Oshiwambo, German[1]
Demonym Namibian
ഭരണകൂടം Republic
 -  President Hifikepunye Pohamba
 -  Prime minister Nahas Angula
Independence from South Africa 
 -  Date March 21 1990 
 -  ജലം (%) negligible
ജനസംഖ്യ
 -  July 2005 estimate 2,031,0002 (144th)
 -  2002 census 1,820,916 
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $15.14 billion (123rd)
 -  ആളോഹരി $7,478 (77th)
Gini? (2003) 70.7 [1] (high) (1st)
HDI (2007) Green Arrow Up Darker.svg 0.650 (medium) (125th)
നാണയം Namibian dollar (NAD)
സമയമേഖല WAT (UTC+1)
 -  Summer (DST) WAST (UTC+2)
ഇന്റര്‍നെറ്റ് സൂചിക .na
ഫോണ്‍ കോഡ് +264
1 German and Afrikaans were official languages until independence in 1990. The majority of the population speaks Afrikaans as a second language, while Oshiwambo is the first language of half the population. German is spoken by 32% of the European community whereas English is only spoken by 7%.[2] Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

തെക്കേ ആഫ്രിക്കയില്‍ അറ്റ്ലാന്റിക് സമുദ്രതീരത്തുള്ള ഒരു രാജ്യമാണ് നമീബിയ (ഔദ്യോഗിക നാ‍മം: റിപ്പബ്ലിക്ക് ഓഫ് നമീബിയ). അംഗോള ,സാംബിയ (വടക്ക്), ബോട്സ്വാന (കിഴക്ക്), സൌത്ത് ആഫ്രിക്ക (തെക്ക്) എന്നീ രാജ്യങ്ങളാണ് നമീബിയയുടെ അതിരുകള്‍. സൌത്ത് ആഫ്രിക്കയില്‍ നിന്ന് 1990-ല്‍ നമീ‍ബിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തലസ്ഥാനനഗരം വിന്‍ഡൂക്ക് ആണ്. ഐക്യരാഷ്ട്രസഭ, സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്റ് കമ്യൂണിറ്റി, (എസ്.എ.ഡി.സി), ആഫ്രിക്കന്‍ യൂണിയന്‍ (എ.യു), കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സ് എന്നീ സംഘടനകളില്‍ അംഗമാണ് നമീബിയ.

[തിരുത്തുക] ആധാരസൂചിക

  1. http://www.az.com.na/fileadmin/pdf/2007/deutsch_in_namibia_2007_07_18.pdf
  2. NamibiaCIA World Fact Book.


"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%80%E0%B4%AC%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍