സമുദ്രനിരപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

23 സ്ഥലങ്ങളില്‍നിന്നുമുള്ള അളവുകള്‍, 20-ആം നൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഏകദേശം 20 സെ. മീ ഉയര്‍ന്നതായി(2 മി.മീ/കൊല്ലം)കാണിക്കുന്നു.

ഭൂമിയിലെ സ്ഥലങ്ങളുടേയോ വസ്തുക്കളുടേയോ ആപേക്ഷിക ഉയരത്തെ കുറിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനമാണ്‌ സമുദ്രനിരപ്പ്. സമുദ്രജലത്തിന്റെ ഉയരത്തെ പൂജ്യം എന്ന് കണക്കാക്കി വസ്തുക്കളുടെ ഉയരം അവിടെ നിന്നും മുകളിലേക്കോ താഴേക്കോ അളക്കുകയാണ്‌ ചെയ്യുക (ഉദാ:എവറസ്റ്റ് സമുദ്രനിരപ്പില്‍‌നിന്നും 8,849 മീറ്റര്‍ ഉയര്‍ന്ന് നില്ക്കുന്നു). ചിലസ്ഥലങ്ങള്‍ (ഉദാ: കുട്ടനാട്) സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്നു.


ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം