ഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭൂമി  Astronomical symbol of Earth
A color image of Earth as seen from Apollo 17.
Famous "Blue Marble" photograph of Earth, taken from Apollo 17.
ഭ്രമണ സവിശേഷതകള്‍
Epoch J2000
അപസൗരത്തിലെ ദൂരം: 152,097,701 km
(1.016 710 333 5 AU)
94,509,130 mi
ഉപസൗരത്തിലെ ദൂരം: 147,098,074 km
(0.983 289 891 2 AU)
91,402,725 mi
സെമി-മേജര്‍ അക്ഷം: 149,597,887.5 km
(1.000 000 112 4 AU)
92,956,041 mi
സെമി-മൈനര്‍ അക്ഷം: 149,576,999.826 km
(0.999 860 486 9 AU)
92,943,062 mi
പരിക്രമണപാതയുടെ ചുറ്റളവ്: 924,375,700 km
(6.179 069 900 7 AU)
പരിക്രമണപാതയുടെ വ്യാസം: 7.029 754 4 × 1016 km² (3.141 154 4  AU2)
എക്സന്‍ട്രിസിറ്റി: 0.016 710 219
സിഡീരിയല്‍ പിരീഡ്: 365.256 366 days
(1.000 017 5 yr)
ശരാശരി പരിക്രമണ വേഗത: 29.783 km/s
(107,218 km/h)
കൂടിയ പരിക്രമണ വേഗത: 30.287 km/s
(109,033 km/h)
കുറഞ്ഞ പരിക്രമണ വേഗത: 29.291 km/s
(105,448 km/h)
ചെരിവ്: Reference (0)
(7.25° to Sun's equator)
Longitude of the ascending node: 348.739 36°
Argument of perihelion: 114.207 83°
ഉപഗ്രഹങ്ങള്‍: 1 (the Moon)
ഭൗതിക സവിശേഷതകള്‍
Ellipticity: 0.003 352 9
ശരാശരി ആരം : 6,372.797 km
മധ്യരേഖ ആരം: 6,378.137 km
ധ്രുവീയ ആരം: 6,356.752 km
Aspect Ratio: 0.996 647 1
Equatorial circumference: 40,075.02 km
Meridional circumference: 40,007.86 km
ശരാശരി ചുറ്റളവ് : 40,041.47 km
പ്രതലവിസ്തീര്‍ണ്ണം: 510,065,600 km²
Land area: 148,939,100 km² (29.2 %)
Water area: 361,126,400 km² (70.8 %)
വ്യാപ്തം: 1.083 207 3 × 1012 km³
പിണ്ഡം: 5.9736 × 1024 kg
ശരാശരി സാന്ദ്രത: 5,515.3 kg/m³
ഇക്വിറ്റോറിയല്‍ പ്രതല ഗുരുത്വം: 9.78033 1 m/s²
(0.997 32 g)
നിശ്ക്രമണ പ്രവേഗം: 11.186 km/s (40,270 km/h)
6.95 mi/s (25,022.34 mph)
Sidereal rotation period: 0.997 258 d
(23h 56m 04.09054s)
Rotation velocity at equator: 465.11 m/s
Axial tilt: 23.439 281°
Albedo: 0.367
Surface താപം:
   Kelvin
   Celsius
min mean max
185 K 287 K 331 K
-88.3 °C 14 °C 57.7 °C
നാമവിശേഷണങ്ങള്‍: Terrestrial, Terran, Telluric, Tellurian, Earthly
അന്തരീക്ഷം
പ്രതലത്തിലെ മര്‍ദ്ദം: 101.3 kPa (MSL)
ഘടന: 78.08% N2
20.95% O2
0.93% Argon
0.038% Carbon dioxide
Trace water vapor (varies with climate)

സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് ഭൂമി. പ്രപഞ്ചത്തില്‍ ജീവജാലങ്ങള്‍ക്കു നിലനില്‍ക്കുവാനുള്ള സാഹചര്യം ഉള്ളതായി അറിയപ്പെടുന്നത് ഭൂമിയില്‍ മാത്രമാണ്‌. സൂര്യനില്‍ നിന്നുള്ള അകലം വച്ചു നോക്കുമ്പോള്‍ മൂന്നാമതാണ് ഭൂമി, വലിപ്പത്തിന്റെ കാര്യത്തില്‍ അഞ്ചാമതും. ഭൂമിയുടെ പ്രായം എകദേശം 455 കോടി (4.55 ബില്യണ്‍) വര്‍ഷമാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌.[1]

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രചരിത്രം

ക്രിസ്തുവിനു 340 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അരിസ്റ്റോട്ടില്‍ എന്ന ഗ്രീക്കു ചിന്തകൻ തന്റെ "ഓണ്‍ ദ ഹെവന്‍സ്" എന്ന പുസ്തകത്തില്‍ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിനു രണ്ടു വാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അതുവരെ ഭൂമി പരന്നതാണ്‌ എന്നാണ്‌ എല്ലാവരും കരുതിയിരുന്നത്. ചന്ദ്രനില്‍ പതിക്കുന്ന ഭൂമിയുടെ നിഴല്‍ ആണ്‌ ചന്ദ്രഗ്രഹണത്തിനു കാരണം എന്നും ഇത് എല്ലായ്പ്പോഴും ഗോളാകൃതിയില്‍ തന്നെയന്നതുമായിരുന്നു ആദ്യ വാദം. മറ്റൊന്ന് ധ്രുവ നക്ഷത്രത്തെകുറിച്ച് സമുദ്രയാത്രികര്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നായിരുന്നു. ദക്ഷിണഗ്രീസില്‍ നിന്ന് നോക്കുമ്പോള്‍ ധ്രുവനക്ഷത്രം അന്തരീക്ഷത്തില്‍ താണും ഉത്തരധ്രുവത്തില്‍ നിന്ന് നോക്കുമ്പോള്‍ ഉയര്‍ന്നും കാണപ്പെടുന്നത് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തില്‍ അദ്ദേഹത്തെ എത്തിച്ചു. തീരത്തോടടുക്കുന്ന കപ്പലിന്റെ പായ് മാത്രമേ ആദ്യം കാണുന്നുള്ളൂ, തീരത്തോടടുക്കുന്തോറുമേ ബാക്കി ഭാഗങ്ങള്‍ കാണപ്പെടുന്നുള്ളൂ എന്നതും അദ്ദേഹം മേല്‍ പറഞ്ഞ വാദത്തെ സാധൂകരിക്കാന്‍ അപഗ്രഥിച്ചിരുന്നു.

[തിരുത്തുക] ആകൃതി

ഭൂമിയുടെ ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ്‌ കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്.


[തിരുത്തുക] അവലംബം

  1. http://www.talkorigins.org/faqs/faq-age-of-earth.html
ഭൂമി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Earth പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
സൗരയൂഥം
The Sun Mercury Venus The Moon Earth Phobos and Deimos Mars Ceres The asteroid belt Jupiter Jupiter's natural satellites Saturn Saturn's natural satellites Uranus Uranus' natural satellites Neptune's natural satellites Neptune Charon, Nix, and Hydra Pluto The Kuiper belt Dysnomia Eris The scattered disc The Oort cloudSolar System XXVII.png
നക്ഷത്രം: സൂര്യന്‍
ഗ്രഹങ്ങള്‍: ‍ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ്‌
മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം


"http://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍