നെപ്റ്റ്യൂൺ
Neptune from Voyager 2 |
|||||||||||||||||||||
| കണ്ടുപിടുത്തം | |||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| കണ്ടുപിടിച്ചത്: | Urbain Le Verrier John Couch Adams Johann Galle |
||||||||||||||||||||
| കണ്ടെത്തിയ ദിവസം: | September 23, 1846[1] | ||||||||||||||||||||
| ഭ്രമണ സവിശേഷതകൾ [2][3] | |||||||||||||||||||||
| ഇപ്പോക്ക് J2000 | |||||||||||||||||||||
| അപസൗരത്തിലെ ദൂരം: | 4,553,946,490 km 30.44125206 AU |
||||||||||||||||||||
| ഉപസൗരത്തിലെ ദൂരം: | 4,452,940,833 km 29.76607095 AU |
||||||||||||||||||||
| സെമി-മേജർ അക്ഷം: | 4,503,443,661 km 30.10366151 AU |
||||||||||||||||||||
| എക്സൻട്രിസിറ്റി: | 0.011214269 | ||||||||||||||||||||
| പരിക്രമണകാലദൈർഘ്യം: | 60,190[4] days 164.79 years |
||||||||||||||||||||
| സൈനോഡിക് പിരീഡ്: | 367.49 day[5] | ||||||||||||||||||||
| ശരാശരി പരിക്രമണ വേഗത: | 5.43 km/s[5] | ||||||||||||||||||||
| മീൻ അനോമലി: | 267.767281° | ||||||||||||||||||||
| ചെരിവ്: | 1.767975° 6.43° to Sun's equator |
||||||||||||||||||||
| പിണ്‌ഡത്തിൽ നിന്നുള്ള ആരോഹണ രേഖാംശം: | 131.794310° | ||||||||||||||||||||
| Argument of perihelion: | 265.646853° | ||||||||||||||||||||
| ഉപഗ്രഹങ്ങൾ: | 13 | ||||||||||||||||||||
| ഭൗതിക സവിശേഷതകൾ | |||||||||||||||||||||
| മധ്യരേഖ ആരം: | 24,764 ± 15 km[6][7] 3.883 Earths |
||||||||||||||||||||
| ധ്രുവീയ ആരം: | 24,341 ± 30 km[6][7] 3.829 Earths |
||||||||||||||||||||
| പ്രതലവിസ്തീർണ്ണം: | 7.6408 × 109 km²[4][7] 14.98 Earths |
||||||||||||||||||||
| വ്യാപ്തം: | 6.254 × 1013 km³[5][7] 57.74 Earths |
||||||||||||||||||||
| പിണ്ഡം: | 1.0243×1026 kg[5] 17.147 Earths |
||||||||||||||||||||
| ശരാശരി സാന്ദ്രത: | 1.638 g/cm³[5][7] | ||||||||||||||||||||
| ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: | 11.15 m/s²[5][7] 1.14 g |
||||||||||||||||||||
| നിഷ്ക്രമണ പ്രവേഗം: | 23.5 km/s[5][7] | ||||||||||||||||||||
| Sidereal rotation period: | 0.6713 day[5] 16 h 6 min 36 s |
||||||||||||||||||||
| Rotation velocity at equator: | 2.68 km/s 9,660 km/h |
||||||||||||||||||||
| Axial tilt: | 28.32°[5] | ||||||||||||||||||||
| Right ascension of North pole: | 19h 57m 20s[6] | ||||||||||||||||||||
| Declination of North pole: | 42.950°[6] | ||||||||||||||||||||
| Albedo: | 0.290 (bond) 0.41 (geom.)[5] |
||||||||||||||||||||
| ഉപരിതല താപം: 1 bar level 0.1 bar |
|
||||||||||||||||||||
| ദൃശ്യ കാന്തിമാനം: | 8.0 to 7.78[5][8] | ||||||||||||||||||||
| Angular size: | 2.2″—2.4″[5][8] | ||||||||||||||||||||
| നാമവിശേഷണങ്ങൾ: | Neptunian | ||||||||||||||||||||
| അന്തരീക്ഷം | |||||||||||||||||||||
| ഘടന: |
|
||||||||||||||||||||
സൗരയൂഥത്തിലെ എട്ടാമത്തേതും ഏറ്റവും അകലെയുളളതുമായ ഗ്രഹം. വലിപ്പം കൊണ്ട് സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട് സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് നെപ്റ്റ്യൂൺ . നെപ്റ്റ്യൂണിന് ഭൂമിയേക്കാളും 17 മടങ്ങ് പിണ്ഡമുണ്ട്. ഗ്രീക്കുപുരാണങ്ങളിലെ സമുദ്രത്തിൻറെ ദേവനായ നെപ്റ്റ്യൂണിൻറെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.
ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്.165 ഭൂവർഷം കൊണ്ട് സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം
ആണ്.ഈ ചിഹ്നം നെപ്റ്റ്യൂൺ ദേവൻറെ ശൂലത്തിൻറെ ഒരു ആധുനിക രൂപമാണ്.
1846 സെപ്റ്റംബർ 23 നു[1] കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്[9]. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്
[തിരുത്തുക] ഉപഗ്രഹങ്ങൾ
നെപ്റ്റ്യൂണിന് കുറഞ്ഞത് 13 ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രമുഖമായത് ട്രിറ്റൺ എന്ന ഉപഗ്രഹമാണ്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Hamilton, Calvin J. (August 4, 2001). "Neptune". Views of the Solar System. http://www.solarviews.com/eng/neptune.htm, ശേഖരിച്ചത്: 2007-08-13.
- ↑ Yeomans, Donald K. (July 13, 2006). "HORIZONS System". NASA JPL. http://ssd.jpl.nasa.gov/?horizons, ശേഖരിച്ചത്: 2007-08-08.—At the site, go to the "web interface" then select "Ephemeris Type: ELEMENTS", "Target Body: Neptune Barycenter" and "Center: Sun".
- ↑ Orbital elements refer to the barycentre of the Neptune system, and are the instantaneous osculating values at the precise J2000 epoch. Barycentre quantities are given because, in contrast to the planetary centre, they do not experience appreciable changes on a day-to-day basis from to the motion of the moons.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;fact2എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 Williams, David R. (September 1, 2004). "Neptune Fact Sheet". NASA. http://nssdc.gsfc.nasa.gov/planetary/factsheet/neptunefact.html, ശേഖരിച്ചത്: 2007-08-14.
- ↑ 6.0 6.1 6.2 6.3 P. Kenneth, Seidelmann; Archinal, B. A.; A’hearn, M. F. et al (2007). "Report of the IAU/IAGWorking Group on cartographic coordinates and rotational elements". Celestial Mechanics and Dynamical Astronomy (Springer Netherlands) 90: 155–180. doi:10.1007/s10569-007-9072-y. ISSN (Print) 0923-2958 (Print). http://adsabs.harvard.edu/doi/10.1007/s10569-007-9072-y, ശേഖരിച്ചത്: 2008-03-07.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 Refers to the level of 1 bar atmospheric pressure
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;ephemerisഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ "മനോരമ ദിനപ്പത്രം ജൂലൈ 11".
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യൻ |
| ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
| കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |