ശനി (ഗ്രഹം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശനിയുടെ ചിത്രം - കസ്സീനി ഓര്‍ബിറ്റര്‍ എടുത്തത് |
|||||||||||||||||||||
| Orbital characteristics[1][2] | |||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Epoch J2000 | |||||||||||||||||||||
| Aphelion distance: | 1,513,325,783 km 10.11595804 AU |
||||||||||||||||||||
| Perihelion distance: | 1,353,572,956 km 9.04807635 AU |
||||||||||||||||||||
| Semi-major axis: | 1,433,449,370 km 9.58201720 AU |
||||||||||||||||||||
| Eccentricity: | 0.055723219 | ||||||||||||||||||||
| Orbital period: | 10,832.327 days 29.657296 yr |
||||||||||||||||||||
| Synodic period: | 378.09 days[3] | ||||||||||||||||||||
| Avg. orbital speed: | 9.69 km/s[3] | ||||||||||||||||||||
| Mean anomaly: | 320.346750° | ||||||||||||||||||||
| Inclination: | 2.485240° 5.51° to Sun's equator |
||||||||||||||||||||
| Longitude of ascending node: | 113.642811° | ||||||||||||||||||||
| Argument of perihelion: | 336.013862° | ||||||||||||||||||||
| Satellites: | 60 confirmed (up to 63 seen) |
||||||||||||||||||||
| Physical characteristics | |||||||||||||||||||||
| Equatorial radius: | 60,268 ± 4 km[4][5] 9.4492 Earths |
||||||||||||||||||||
| Polar radius: | 54,364 ± 10 km[4][5] 8.5521 Earths |
||||||||||||||||||||
| Surface area: | 4.27×1010 km²[6][5] 83.703 Earths |
||||||||||||||||||||
| Volume: | 8.2713×1014 km³[3][5] 763.59 Earths |
||||||||||||||||||||
| പിണ്ഡം: | 5.6846×1026 kg[3] 95.152 Earths |
||||||||||||||||||||
| Mean സാന്ദ്രത: | 0.687 g/cm³[3][5] (less than water) |
||||||||||||||||||||
| Equatorial surface gravity: | 8.96 m/s²[3][5] 0.914 g |
||||||||||||||||||||
| Escape velocity: | 35.5 km/s[3][5] | ||||||||||||||||||||
| Sidereal rotation period: | 0.439 – 0.449 day[7] (10 h 32 – 47 min) |
||||||||||||||||||||
| Rotation velocity at equator: | 9.87 km/s[5] 35,500 km/h |
||||||||||||||||||||
| Axial tilt: | 26.73°[3] | ||||||||||||||||||||
| Right ascension of North pole: | 2 h 42 min 21 s 40.589°[4] |
||||||||||||||||||||
| Declination of North pole: | 83.537°[4] | ||||||||||||||||||||
| Albedo: | 0.342 (bond) 0.47 (geom.)[3] |
||||||||||||||||||||
| Surface താപം: 1 bar level 0.1 bar |
|
||||||||||||||||||||
| ദൃശ്യ കാന്തിമാനം: | +1.2 to -0.24[8] | ||||||||||||||||||||
| Angular size: | 14.5" — 20.1"[3] (excludes rings) |
||||||||||||||||||||
| നാമവിശേഷണങ്ങള്‍: | Saturnian | ||||||||||||||||||||
| അന്തരീക്ഷം | |||||||||||||||||||||
| ഘടന: |
|
||||||||||||||||||||
സൗരയൂഥത്തിലെരണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. ഗ്രീക്ക് ദേവനായ സാറ്റേണിന്റെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിനു കൊടുത്തിരിക്കുന്നത്. ശനിയുടെ ചുറ്റുമുള്ള വളയങ്ങള്‍ അതിന്റെ മാത്രം സവിശേഷതയാണ്.
ശനിക്കു കുറഞ്ഞത് 56 ഉപഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായത് ടൈറ്റണ്‍ എന്ന ഉപഗ്രഹം ആണ്.
29.5 ഭൂവര്‍ഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലംവയ്ക്കുന്ന ശനി വെറും 10 മണിക്കൂര്‍ കൊണ്ടു അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയും.
വോയേജര്‍ എന്ന ബഹിരാകാകാശ പേടകമാണ് ശനിയെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
[തിരുത്തുക] കൂടുതല്‍ ചിത്രങ്ങള്‍
[തിരുത്തുക] ആധാരസൂചിക
- ↑ Yeomans, Donald K. (2006-07-13). HORIZONS System. NASA JPL. ശേഖരിച്ചത് 2007-08-08. — At the site, go to the "web interface" then select "Ephemeris Type: ELEMENTS", "Target Body: Saturn Barycenter" and "Center: Sun".
- ↑ Orbital elements refer to the barycenter of the Saturn system, and are the instantaneous osculating values at the precise J2000 epoch. Barycenter quantities are given because, in contrast to the planetary centre, they do not experience appreciable changes on a day-to-day basis from to the motion of the moons.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Williams, Dr. David R. (September 7, 2006). Saturn Fact Sheet. NASA. ശേഖരിച്ചത് 2007-07-31.
- ↑ 4.0 4.1 4.2 4.3 Seidelmann, P. Kenneth; Archinal, B. A.; A’hearn, M. F.; et.al. (2007). "Report of the IAU/IAGWorking Group on cartographic coordinates and rotational elements: 2006". Celestial Mech. Dyn. Astr. 90: 155–180. DOI:10.1007/s10569-007-9072-y.
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Refers to the level of 1 bar atmospheric pressure
- ↑ NASA: Solar System Exploration: Planets: Saturn: Facts & Figures
- ↑ Than, Ker (September 6, 2007). Length of Saturn's Day Revised. Space.com. ശേഖരിച്ചത് 2007-09-06.
- ↑ Schmude, Richard W Junior (2001). Wideband photoelectric magnitude measurements of Saturn in 2000. Georgia Journal of Science. ശേഖരിച്ചത് 2007-10-14.
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യന്‍ |
| ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
| കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |


