കെല്വിന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kelvin എന്ന താളില് നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില് നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില് നിന്നുമുള്ള അവലംബങ്ങള് ചേര്ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള് ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| from കെല്വിന് | to കെല്വിന് | |
|---|---|---|
| Celsius | [°C] = [K] − 273.15 | [K] = [°C] + 273.15 |
| Fahrenheit | [°F] = [K] × 9⁄5 − 459.67 | [K] = ([°F] + 459.67) × 5⁄9 |
| Rankine | [°R] = [K] × 9⁄5 | [K] = [°R] × 5⁄9 |
| For temperature intervals rather than specific temperatures, 1 K = 1 °C = 1.8 °F = 1.8 °R Comparisons among various temperature scales |
||
താപനിലയുടെ ഒരു ഏകകമാണ് കെല്വിന്. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്.ഐ. അടിസ്ഥാന ഏകകങ്ങളില് ഒന്നാണിത്. കെല്വിന് സ്കെയിലിലെ പൂജ്യത്തെ കേവല പൂജ്യം എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തില് താപോര്ജ്ജം പൂര്ണ്ണമായും ഇല്ലാതാവും. ബ്രിട്ടിഷ് ഊര്ജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസണ് 1-സ്റ്റ് ബാരണ് കെല്വിന്റെ (1824–1907) ബഹുമാനാര്ത്ഥമാണ് കെല്വിന് സ്കെയിലും കെല്വിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.