വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ് സെക്കന്റ്.[1] അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്‌പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർവചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 മിനുറ്റായും ഒരു മിനുട്ട് 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 1⁄86 400 ഭാഗമായിരുന്നു.
1967-മുതൽ ഒരു സെക്കന്റിന്റെ നിർവചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്.[1]}}
| ഉപസർഗം |
സംജ്ഞ |
മൂല്യം |
|
ഉപസർഗം |
സംജ്ഞ |
മൂല്യം |
| ഡക്കാസെക്കന്റ് |
da |
10സെക്കന്റ് |
|
ഡസ്സിസെക്കന്റ് |
d |
1/10സെക്കന്റ് |
| ഹെക്റ്റൊസെക്കന്റ് |
h |
100സെക്കന്റ് |
|
സെന്റിസെക്കന്റ് |
c |
1/100സെക്കന്റ് |
| കിലോസെക്കന്റ് |
k |
1000സെക്കന്റ് |
|
മില്ലിസെക്കന്റ് |
m |
1/1000സെക്കന്റ് |
| മെഗാസെക്കന്റ് |
M |
1000 000സെക്കന്റ് |
|
മൈക്രോസെക്കന്റ് |
µ |
1/1000 000സെക്കന്റ് |
| ഗിഗാസെക്കന്റ് |
G |
1000 000 000സെക്കന്റ് |
|
നാനോസെക്കന്റ് |
n |
1/1000 000 000സെക്കന്റ് |
| ടെറാസെക്കന്റ് |
T |
1000 000 000 000സെക്കന്റ് |
|
പൈകോസെക്കന്റ് |
p |
1/1000 000 000 000സെക്കന്റ് |
| പീറ്റാസെക്കന്റ് |
P |
1000 000 000 000 000സെക്കന്റ് |
|
ഫെംറ്റോസെക്കന്റ് |
f |
1/1000 000 000 000 000സെക്കന്റ് |
| എക്സാസെക്കന്റ് |
E |
1000 000 000 000 000 000സെക്കന്റ് |
|
ആറ്റോസെക്കന്റ് |
a |
1/1000 000 000 000 000 000സെക്കന്റ് |
| സീറ്റാസെക്കന്റ് |
Z |
1000 000 000 000 000 000 000സെക്കന്റ് |
|
സെപ്റ്റോസെക്കന്റ് |
z |
1/1000 000 000 000 000 000 000സെക്കന്റ് |
| യോട്ടാസെക്കന്റ് |
Y |
1000 000 000 000 000 000 000 000സെക്കന്റ് |
|
യോക്റ്റോസെക്കന്റ് |
y |
1/1000 000 000 000 000 000 000 000സെക്കന്റ് |
- ↑ 1.0 1.1 "Official BIPM definition". BIPM. ശേഖരിച്ചത് 2008.