ആംപിയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
|
|
|
|
|
|
|
|
|
|
| Unit system: | SI base unit |
| Unit of... | Electric current |
| Symbol: | A |
വൈദ്യുതി പ്രവാഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ആംപിയർ. ഇതൊരു എസ്.ഐ. യൂണിറ്റാണ്[1]. എകദേശം 1000 ഓം പ്രതിരോധശക്തിയുള്ള ഫിലമെന്റ് ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബൾബ് ഉദ്ദേശം 0.25 ആമ്പിയർ വൈദ്യുതി സ്വീകരിക്കും. പ്രായോഗികമായി പറയുകയാണെങ്കിൽ, ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളിൽ കടന്ന് പോയ വൈദ്യുത ചാർജ്ജിന്റെ അളവാണ് ആംപിയർ.
വിവരണം [തിരുത്തുക]
ആംപിയേഴ്സ് നിയമപ്രകാരം,
അതിനാൽ
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- The NIST Reference on Constants, Units, and Uncertainty
- A short history of the SI units in electricity
- NIST Definition of ampere and μ0
|
|
||||||||

