വ്യാപ്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ ത്രിമാനസ്ഥലം. ഖരം, ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ ദ്രവ്യത്തിന്റെ ഏതവസ്ഥയ്ക്കും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്. ഈ ത്രിമാനസ്ഥലത്തിന്റെ അളവാണ് വ്യാപ്തം.
ഏകകം [തിരുത്തുക]
എസ്.ഐ. ഏകകസമ്പ്രദായത്തിൽ m3 ആണ് വ്യാപ്തത്തിന്റെ യൂണിറ്റ്. ഒരു മീറ്റർ നീളവും വീതിയും ഉയരവുമുള്ള ഒരു വസ്തുവിന്റെ വ്യാപ്തം 1m3 ആയിരിക്കും. 10cm3 അളവിനു തുല്യമായ ലിറ്റർ എന്ന ഏകകവും ദ്രാവകങ്ങളുടെ വ്യാപ്തമളക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
വിവിധ വസ്തുക്കളുടെ വ്യാപ്തം കാണാനുള്ള സമവാക്യങ്ങൾ [തിരുത്തുക]
| Shape | Volume formula | Variables |
|---|---|---|
| സമചതുരക്കട്ട | ![]() |
a = ഏതെങ്കിലും ഒരു വശത്തിന്റെ നീളം (or edge) |
| വൃത്തസ്തംഭം | ![]() |
r = ആരം, h = ഉയരം |
| ചതുരക്കട്ട | ![]() |
l = നീളം, b = വീതി, h = ഉയരം |
| ഗോളം | ![]() |
r = ഗോളത്തിന്റെ ആരം |
| Ellipsoid | ![]() |
a, b, c = semi-axes of ellipsoid |
| Pyramid | ![]() |
B = area of the base, h = height of pyramid |
| Cone | ![]() |
r = radius of circle at base, h = distance from base to tip or height |
| Tetrahedron | ![]() |
edge length ![]() |
| Parallelepiped |
|









