വൃത്തസ്തംഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ജ്യാമിതീയരൂപമാണ് വൃത്തസ്തംഭം (ഇംഗ്ലീഷ്: Cylinder, സിലിണ്ടർ). മൂന്ന് മുഖങ്ങളാണ് വൃത്തസ്തംഭത്തിന് ഉള്ളത്.
വൃത്തസ്തംഭത്തിന്റെ ആരം r ഉം ഉന്നതി (ഉയരം/നീളം) h ഉം ആയാൽ അതിന്റെ
- വ്യാപ്തം,

- വക്രമുഖ വിസ്തീർണം =
. - ഉപരിതല വിസ്തീർണം,


.