ഫലകം:Cite book

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ ആധാരമായി സ്വീകരിക്കുന്ന ഉറവിടത്തെക്കുറിച്ചുള്ള വിവരണം ചേർക്കുന്നതിനുള്ള ഫലകമാണിത്. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുവാൻ മാത്രം ഈ ഫലകം പ്രയോജനപ്പെടുത്തുക

ഉപയോഗം[തിരുത്തുക]

എല്ലാ പദങ്ങളും(പാരാമീറ്ററുകൾ) ഇംഗ്ലീഷ് ചെറിയക്ഷരത്തിലായിരിക്കണം.

ഓരോ ഫീൽഡിനു ശേഷവും പൈപ്പ് ("|" ) ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇവിടെ നിന്നും ശൂന്യമായ ടെമ്പ്ലേറ്റ് കോഡ് പകർത്തുകയാണെങ്കിൽ അതിൽ ഉപയോഗിക്കാത്ത ഫീൽഡുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.

പൂർണ്ണ രൂപം (താഴെകാണുന്ന കോഡ് പകർപ്പെടുത്ത് ഉപയോഗിക്കുക. ആവശ്യമില്ലാത്ത പാരമീറ്ററുകൾ ഒഴിവാക്കുക.)
{{cite book |last= |first= |authorlink= |coauthors= |editor= |others= |title= |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= |month= |publisher= |location= |language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}
സാധാരണയായി ഉപയോഗിക്കാറുള്ള രൂപം. (ഇതു ധാരാളം)
{{cite book |last= |first= |authorlink= |coauthors= |title= |year= |publisher= |location= |isbn= }}
ഉദാഹരണം 1

{{cite book |last= ബെയ്ജന്റ് |first= മൈക്കേൽ‍ |coauthors= റിച്ചാഡ് ലൈ, ഹെൻ‌റി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |year= 1983 |month= ഫെബ്രുവരി |isbn= 0-440-13648-2 }}

ബെയ്ജന്റ്, മൈക്കേൽ‍; റിച്ചാഡ് ലൈ, ഹെൻ‌റി ലിങ്കൺ (ഫെബ്രുവരി 1983). Holy Blood Holy Grail. ഡെൽ ബുക്സ്. ഐ.എസ്.ബി.എൻ. 0-440-13648-2. 

ഉദാഹരണം 2
{{cite book
  | last = ബി.
  | first = ഇൿബാൽ
  | authorlink = ഡോ.ബി. ഇക്ബാൽ
  | title = പുതിയ കേരളം പുതിയ രാഷ്ട്രീയം
  | publisher = [[ഡി.സി. ബുക്സ്]]
  | year = 2004
  | doi = 101/04-05
  | isbn = 81-264-0816-2 }}

ബി., ഇൿബാൽ (2004). പുതിയ കേരളം പുതിയ രാഷ്ട്രീയം. ഡി.സി. ബുക്സ്. ഐ.എസ്.ബി.എൻ. 81-264-0816-2. ഡി.ഒ.ഐ.:101/04-05Check |doi= value (സഹായം). 

കൂടുതൽ വിശദീകരണം[തിരുത്തുക]

വിക്കി ലിങ്കുകൾ[തിരുത്തുക]

മിക്കവാറും ഭാഗങ്ങളിലും വിക്കി ലിങ്കുകൾ സാധ്യമാണ് (ഉദാ. title = [[പുസ്തകത്തിന്റെ പേർ]]). എന്നിരുന്നാലും വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ടെങ്കിൽ മാത്രം ലിങ്കു ചെയ്യുകയാണു നല്ലത്.


പദങ്ങളുടെ വിശദീകരണങ്ങൾ[തിരുത്തുക]

  • last: രചയിതാവിന്റെ സർ‌നെയിം. (ഈ ഭാഗം വിക്കി ലിങ്ക് ചെയ്യരുത് )
    • first: ഫസ്റ്റ് നെയിം (ഈ ഭാഗം വിക്കി ലിങ്ക് ചെയ്യരുത് )
    • authorlink: രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിന്റെ തലക്കെട്ട്. ഈ ഭാഗം വിക്കി ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ വിക്കി ലേഖനത്തിലേക്കുള്ള കണ്ണിയായി രൂപാന്തരപ്പെടും.
    • coauthors: സഹരചയിതാക്കളുടെ മുഴുവൻ പേർ.
  • editor: പുസ്തകം ആരെങ്കിലും എഡിറ്റു ചെയ്തതാണെങ്കിൽ അദ്ദേഹത്തിന്റെ പേർ.
    • രചയിതാവും എഡിറ്ററും രണ്ടു വ്യക്തികളാണെങ്കിൽ മാത്രം ഈ ഫീൽഡ് ഉപയോഗിച്ചാൽ മതിയാകും.
  • others: പരിഭാഷകരുടെ പേർ. ബ്രായ്ക്കറ്റിൽ പരിഭാഷകൻ എന്നു നൽകണം.
  • title: പുസ്തകത്തിന്റെ പേർ. ഈ ഫീൽഡ് നിർബന്ധമായും ഉൾക്കൊള്ളിക്കണം.
  • url: ഓൺലൈൻ പുസ്തകമാണെങ്കിൽ അതിന്റെ ലിങ്ക്. (പുസ്തകത്തെപ്പറ്റി വിക്കിപീഡിയ ലേഖനമുണ്ടെങ്കിൽ ഈ ഫീൽഡ് ഉപയോഗിക്കരുത്.)
    • format: പുസ്തകത്തിന്റെ ഫോർമാറ്റ്.(സാധാരണ ആവശ്യമില്ലാത്ത ഫീൽഡാണിത്)
    • accessdate: യു.ആർ.എൽ ആൺ ഉപയോഗിക്കുന്നതെങ്കിൽ അതു ശേഖരിച്ച തീയതി.
      • OR: accessyear: ശേഖരിച്ച വർഷം. (യു.ആർ.എൽ. ആണെങ്കിൽ മാത്രം ഉപയോഗിക്കുക)
  • edition: പുസ്തകത്തിൻ ഒന്നിലേറെ പതിപ്പുകൾ ഉണ്ടെങ്കിൽ ഉപയോഗിച്ച പതിപ്പ്.
  • series: പുസ്തകം ഏതെങ്കിലും സീരീസിന്റെ ഭാഗമാണെങ്കിൽ അത്.
  • origdate: പ്രസിദ്ധീകരണ തീയതി (ആദ്യമായി പ്രസിദ്ധീകരിച്ച തീയതി) YYYY-MM-DD ഫോർമാറ്റിൽ, ഉദാ. 2004-06-27. വിക്കിലിങ്ക് ചെയ്യരുത്
    • അല്ലെങ്കിൽ: origyear: പ്രസിദ്ധീകരണ വർഷം (ആദ്യമായി പ്രസിദ്ധീകരിച്ച വർഷം).
  • date: ഉപയോഗിക്കുന്ന പതിപ്പിന്റെ പ്രസിദ്ധീകരണ തീയതി. YYYY-MM-DD ഫോർമാറ്റിൽ,
    • അല്ലെങ്കിൽ: year: ഉപയോഗിക്കുന്ന പതിപ്പിന്റെ പ്രസിദ്ധീകരണ വർഷം.
  • publisher: പ്രസാധകരുടെ പേർ
    • location: പ്രസിദ്ധീകരിച്ച സ്ഥലം
  • language: ഭാഷ
  • isbn: International Standard Book Number ഉദാ:1-111-22222-9.(മലയാളം പുസ്തകങ്ങളിൽ സാധാരണ ഇതു കാണാറില്ല. ഉണ്ടെങ്കിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്)
  • oclc: Online Computer Library Center (ഇതും മലയാളം പുസ്തകങ്ങളിൽ ഉണ്ടാകാനിടയില്ല)
  • doi: digital object identifier such as (ഇതും മലയാളം പുസ്തകങ്ങളിൽ ഉണ്ടാകാനിടയില്ല)
  • pages: പുറം. 5–7: ആധാരമാക്കിയ ഭാഗം പുസ്തകത്തിന്റെ ഏതു താളു മുതൽ ഏതു താളു വരെ എന്ന്.
  • chapter: അധ്യായം
  • quote: പുസ്തകത്തിൽ നിന്നുള്ള ഉദ്ധരിണി( അപൂർവമായ പുസ്തകങ്ങളുപയോഗിക്കുമ്പോൾ അല്ലെങ്കിൽ വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇത്തരത്തിൽ ഉദ്ധരിണികൾ ചേർക്കുന്നതു നല്ലതാണ്‌‍.)

ഉദാഹരണം[തിരുത്തുക]

പുസ്തകത്തിന്റെ പേരു മാത്രമാണെങ്കിൽ
* {{cite book | title=പ്രിയ കഥ }}
  • പ്രിയ കഥ. 
വർഷവും പുസ്തകത്തിന്റെ പേരും
* {{cite book | title=പ്രിയ കഥ| year=2004 }}
  • പ്രിയ കഥ. 2004. 
കാര്യമാത്ര പ്രസക്തമായ വിവരങ്ങൾ 
* {{cite book | last = ബി. | first = ഇൿബാൽ | authorlink = ഡോ.ബി. ഇക്ബാൽ | title = പുതിയ കേരളം പുതിയ രാഷ്ട്രീയം | publisher = [[ഡി.സി. ബുക്സ്]] | year = 2004 | doi = 101/04-05 | isbn = 81-264-0816-2 }}
"http://ml.wikipedia.org/w/index.php?title=ഫലകം:Cite_book&oldid=1882391" എന്ന താളിൽനിന്നു ശേഖരിച്ചത്