അപസൗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.

A അപസൗരം B ഉപസൗരം Sസൂര്യൻ

ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.

[തിരുത്തുക] ഉപസൗരം

ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wiktionary-logo-en.png
apsis എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"http://ml.wikipedia.org/w/index.php?title=അപസൗരം&oldid=1183582" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ