സസ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||
|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||
|
||||||
|
|
||||||
|
Land plants (embryophytes)
|
സസ്യസാമ്രാജ്യത്തില്‍ത്തില്‍ ഉള്‍പ്പെടുന്ന ജീവികളാണ് സസ്യങ്ങള്‍. വൃക്ഷങ്ങള്‍, ഓഷധികള്‍, കുറ്റിച്ചെടികള്‍, തൃണങ്ങള്‍, വൈനുകള്‍, ഫേണുകള്‍, പായലുകള്‍, ഹരിതനിറമുള്ള ആല്‍ഗകള്‍ തുടങ്ങിയവ സസ്യസാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു. ബീജസസ്യങ്ങള്‍, ബ്രയോഫൈറ്റുകള്‍, ഫേണുകള്‍, അനുഫേണുകള്‍ എനങ്ങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവര്‍ഗങ്ങള്‍ ഇപ്പോള്‍ നലനില്‍ക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വര്‍ഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയില്‍ 258,650 സപുഷ്പികളും and 18,000 ബ്രയോഫൈറ്റുകളും. ഹരിതസസ്യങ്ങള്‍ അവയ്ക്കാവശ്യമായ ഊര്‍ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനില്‍ നിന്ന് പ്രകാശസംശ്ലേഷണം എന്ന ഒരു പ്രക്രിയ വഴി ആണ്.
ഉള്ളടക്കം |
[തിരുത്തുക] ഇവകൂടി കാണുക
- ജീവശാസ്ത്രം
- സസ്യശാസ്ത്രം
- ശാസ്ത്രീയ വര്‍ഗീകരണം
- പുഷ്പം
- ഫലം
- വനം
- ഉദ്യാനം
- ഹരിതഭവനം
- ഉദ്യാനവിളകള്‍
- സസ്യകോശം
- വിഷസസ്യങ്ങളുടെ പട്ടിക
- പ്രകാശസംശ്ലേഷണം
- പച്ചക്കറികള്‍
[തിരുത്തുക] അധികവായനക്ക്
- General
- Evans, L. T. (1998). Feeding the Ten Billion - Plants and Population Growth. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
- Kenrick, Paul & Crane, Peter R. (1997). The Origin and Early Diversification of Land Plants: A Cladistic Study. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
- Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). Biology of Plants (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
- Taylor, Thomas N. & Taylor, Edith L. (1993). The Biology and Evolution of Fossil Plants. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
- Trewavas, A. (2003). Aspects of Plant Intelligence, Annals of Botany 92: 1-20.
- Species estimates and counts
- International Union for Conservation of Nature and Natural Resources (IUCN) Species Survival Commission (2004). IUCN Red List of Threatened Species [1].
- Prance, G. T. (2001). Discovering the Plant World. Taxon 50: 345-359.
[തിരുത്തുക] അവലംബം
- ↑ Haeckel G (1866). Generale Morphologie der Organismen. Berlin: Verlag von Georg Reimer. pp. vol.1: i–xxxii, 1–574, pls I–II; vol. 2: i–clx, 1–462, pls I–VIII.
[തിരുത്തുക] ബാഹ്യകണ്ണികള്‍
വിക്കിസ്പീഷിസില്‍ 'സസ്യം' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
Wikibooks Dichotomous Key has more about this subject:
- Answers to several questions from curious kids about plants
- Chaw, S.-M. et al. (1997). Molecular Phylogeny of Extant Gymnosperms and Seed Plant Evolution: Analysis of Nuclear 18s rRNA Sequences. Molec. Biol. Evol. 14 (1): 56–68.
- Index Nominum Algarum
- Interactive Cronquist classification
- Plant Photo Gallery of Japan - Flavon's Wild herb and Alpine plants
- Plant Picture Gallery
- Plant Resources of Tropical Africa
- www.prota.org - PROTA’s mission
- Tree of Life
[തിരുത്തുക] സസ്യശാസ്ത്ര ദത്താധാരം
- African Plants Initiative database
- Australia
- Chilean plants at Chilebosque
- e-Floras (Flora of China, Flora of North America and others)
- Flora Europaea
- Flora of Central Europe (ജര്‍മന്‍)
- Flora of North America
- List of Japanese Wild Plants Online
- Meet the Plants-National Tropical Botanical Garden
- Native Plant Information Network
- PlantFiles - 150,000 plants
- United States Department of Agriculture