പുഷ്പിക്കുന്ന സസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flowering plants
Temporal range: Early CretaceousRecent
Magnolia virginiana
Sweet Bay
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiospermae
Lindley[1] [P.D. Cantino & M.J. Donoghue][2]
Clades

Amborellaceae
Nymphaeales
Austrobaileyales
Mesangiospermae

Synonyms

Anthophyta
Magnoliophyta Cronquist, Takht. & W.Zimm., 1966

പുഷ്പിക്കുന്ന സസ്യങ്ങൾ - Flowering plants - angiosperms - Angiospermae - Magnoliophyta. അധികം ഉയരത്തിലല്ലാതെ വളരുന്ന വിവിധങ്ങളായ പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടം. വിശ്രുതമായ രീതിയിൽ വിത്ത് ഉത്പാദിപ്പിക്കുന്ന തരം സസ്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള സസ്യങ്ങൾ ഉള്ളിൽ വിത്തുകളുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. പഴങ്ങൾക്കുള്ളിലുള്ള വിത്തിലൂടെയാണ് ഇവയുടെ വിതരണം. അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട്‌ ഇലകളുടെ ഉപരിതലത്തിലായി പഴങ്ങൾ വളരുന്ന തരത്തിലുള്ളതാണ് ഇവയുടെ പൂർവ്വികർ. ഇതാണ് ഇവയുടെ പ്രത്യേകത. ഇത്തരം സസ്യങ്ങളുടെ ഉത്ഭവം ഏകദേശം 245-202 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ആ പ്രത്യേകതയുള്ള സസ്യങ്ങളിൽ നിന്നും വഴിത്തിരിഞ്ഞാണ്. എന്നാൽ 140 മില്ല്യൺ വർഷൾക്കു മുൻപാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുള്ളത്. 100 മില്ല്യൺ വർഷങ്ങൾക്കു ശേഷം അന്ത്യ ക്രിറ്റേഷ്യസിലാണ് ആഗോളമായി ഇവ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ 60–100 മില്ല്യൺ വർഷങ്ങൾക്കു ശേഷം ഇവ ഉയർന്ന ആധിപത്യമുള്ള സസ്യമായി പരിവർത്തനം ചെയ്യപ്പെട്ടു.

[തിരുത്തുക] അവലംബം

  1. Lindley, J (1830). Introduction to the Natural System of Botany. London: Longman, Rees, Orme, Brown, and Green. xxxvi. 
  2. Cantino, Philip D.; James A. Doyle, Sean W. Graham, Walter S. Judd, Richard G. Olmstead, Douglas E. Soltis, Pamela S. Soltis, & Michael J. Donoghue (2007). "Towards a phylogenetic nomenclature of Tracheophyta". Taxon 56 (3): E1–E44. 

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പുഷ്പിക്കുന്ന സസ്യങ്ങൾ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=പുഷ്പിക്കുന്ന_സസ്യങ്ങൾ&oldid=1305054" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ