സസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Plant എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ:How to read a taxoboxHow to read a taxobox
സസ്യങ്ങള്‍
Fossil range: 520 Ma
Cambrian to recent, but see text
Diversity of plants image version 3.png
ശാസ്ത്രീയ വര്‍ഗീകരണം
Domain: Eukaryota
(unranked) Archaeplastida
സാമ്രാജ്യം: സസ്യം
Haeckel, 1866[1]
Divisions

ഹരിത ആല്‍ഗകള്‍

Land plants (embryophytes)

Nematophytes

സസ്യസാമ്രാജ്യത്തില്‍ത്തില്‍ ഉള്‍പ്പെടുന്ന ജീവികളാണ് സസ്യങ്ങള്‍. വൃക്ഷങ്ങള്‍, ഓഷധികള്‍, കുറ്റിച്ചെടികള്‍, തൃണങ്ങള്‍, വൈനുകള്‍, ഫേണുകള്‍, പായലുകള്‍, ഹരിതനിറമുള്ള ആല്‍ഗകള്‍ തുടങ്ങിയവ സസ്യസാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു. ബീജസസ്യങ്ങള്‍, ബ്രയോഫൈറ്റുകള്‍, ഫേണുകള്‍, അനുഫേണുകള്‍ എനങ്ങ്ങനെ നിര്‍വചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവര്‍‌ഗങ്ങള്‍ ഇപ്പോള്‍ നലനില്‍ക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വര്‍ഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയില്‍ 258,650 സപുഷ്പികളും and 18,000 ബ്രയോഫൈറ്റുകളും. ഹരിതസസ്യങ്ങള്‍ അവയ്ക്കാവശ്യമായ ഊര്‍ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനില്‍ നിന്ന് പ്രകാശസംശ്ലേഷണം എന്ന ഒരു പ്രക്രിയ വഴി ആണ്.

ഉള്ളടക്കം

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] അധികവായനക്ക്

General
  • Evans, L. T. (1998). Feeding the Ten Billion - Plants and Population Growth. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
  • Kenrick, Paul & Crane, Peter R. (1997). The Origin and Early Diversification of Land Plants: A Cladistic Study. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
  • Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). Biology of Plants (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
  • Taylor, Thomas N. & Taylor, Edith L. (1993). The Biology and Evolution of Fossil Plants. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
  • Trewavas, A. (2003). Aspects of Plant Intelligence, Annals of Botany 92: 1-20.
Species estimates and counts
  • International Union for Conservation of Nature and Natural Resources (IUCN) Species Survival Commission (2004). IUCN Red List of Threatened Species [1].
  • Prance, G. T. (2001). Discovering the Plant World. Taxon 50: 345-359.

[തിരുത്തുക] അവലംബം

  1. Haeckel G (1866). Generale Morphologie der Organismen. Berlin: Verlag von Georg Reimer. pp. vol.1: i–xxxii, 1–574, pls I–II; vol. 2: i–clx, 1–462, pls I–VIII. 

[തിരുത്തുക] ബാഹ്യകണ്ണികള്‍

Plant പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
Wikispecies-logo.svg
വിക്കിസ്പീഷിസില്‍ 'സസ്യം' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
Wikibooks
Wikibooks Dichotomous Key has more about this subject:

[തിരുത്തുക] സസ്യശാസ്ത്ര ദത്താധാരം

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍