പഞ്ചസാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Magnification of grains of sugar, showing their monoclinic hemihedral crystalline structure.
Sugar, granulated
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 390 kcal   1620 kJ
അന്നജം     99.98 g
- പഞ്ചസാരകള്‍  99.91 g
- ഭക്ഷ്യനാരുകള്‍  0 g  
Fat 0 g
പ്രോട്ടീന്‍ 0 g
ജലം 0.03 g
റൈബോഫ്ലാവിന്‍ (ജീവകം B2)  0.019 mg   1%
കാല്‍സ്യം  1 mg 0%
ഇരുമ്പ്  0.01 mg 0%
പൊട്ടാസിയം  2 mg   0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
Sugars, brown
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 380 kcal   1580 kJ
അന്നജം     97.33 g
- പഞ്ചസാരകള്‍  96.21 g
- ഭക്ഷ്യനാരുകള്‍  0 g  
Fat 0 g
പ്രോട്ടീന്‍ 0 g
ജലം 1.77 g
തയാമിന്‍ (ജീവകം B1)  0.008 mg   1%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.007 mg   0%
നയാസിന്‍ (ജീവകം B3)  0.082 mg   1%
ജീവകം B6  0.026 mg 2%
Folate (ജീവകം B9)  1 μg  0%
കാല്‍സ്യം  85 mg 9%
ഇരുമ്പ്  1.91 mg 15%
മഗ്നീഷ്യം  29 mg 8% 
ഫോസ്ഫറസ്  22 mg 3%
പൊട്ടാസിയം  346 mg   7%
സോഡിയം  39 mg 3%
സിങ്ക്  0.18 mg 2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

പഞ്ചസാര പ്രധാനമായും സുക്രോസ്,ലാക്ടോസ്, ഗ്ലൂകോസ് എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ട പദാര്‍ത്ഥമാണ്‌. ഭക്ഷണത്തിന്‌ മധുരം നല്‍കുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരല്‍ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പില്‍ നിന്നാണ് പൊതുവെ പഞ്ചസാര നിര്‍മ്മിക്കുന്നത്. എന്നാല്‍ കാരറ്റില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്.

[തിരുത്തുക] ഉപയോഗം

ഒരു നിത്യോഗപയോഗ പദാര്‍ത്ഥമാണ് പഞ്ചസാര. ചായ, കാപ്പി , മധുരപദാര്‍ത്ഥങ്ങള്‍ , പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തില്‍ ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നത്. ബ്രസീല്‍ ആണ്‌, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.[1]

[തിരുത്തുക] മറ്റു കണ്ണികള്‍

[തിരുത്തുക] അവലംബം

  1. http://www.illovosugar.com/worldofsugar/internationalSugarStats.htm
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B8%E0%B4%BE%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം