ഗ്ലൂക്കോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| D-glucose | |
|---|---|
| Systematic name | (2R,3S,4R,5R)-2,3,4,5,6-Pentahydroxyhexanal |
| മറ്റു പേരുകൾ | Blood sugar Dextrose Corn sugar D-Glucose Grape sugar |
| Identifiers | |
| Abbreviations | Glc |
| CAS number | 50-99-7 |
| PubChem | |
| EC number | |
| KEGG | C00031 |
| MeSH | Glucose |
| ChEBI | 4167 |
| RTECS number | LZ6600000 |
| ATC code | B05,V04CA02, V06DC01 |
| SMILES |
|
| InChI |
|
| Beilstein Reference | 1281604 |
| Gmelin Reference | 83256 |
| ChemSpider ID | |
| 3DMet | B04623 |
| Properties | |
| മോളിക്യുലാർ ഫോർമുല | C6H12O6 |
| മോളാർ മാസ്സ് | 180.16 g/mol |
| സാന്ദ്രത | 1.54 g/cm3 |
| ദ്രവണാങ്കം |
α-D-glucose: 146 °C |
| Solubility in water | 91 g/100 mL |
| Thermochemistry | |
| Std enthalpy of formation ΔfH |
−1271 kJ/mol |
| Std enthalpy of combustion ΔcH |
−2805 kJ/mol |
| Standard molar entropy S |
209.2 J K−1 mol−1 |
| Hazards | |
| MSDS | ICSC 0865 |
| EU Index | not listed |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
മനുഷ്യശരീരത്തിൽ ഊർജോൽപ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും ലഘുവായ കാർബോഹൈഡ്രേറ്റാണ് ഗ്ലൂക്കോസ്(ഇംഗ്ലീഷ്: Glucose). ഇതിനെ വിഘടിപ്പിക്കുവാൻ സാധ്യമല്ല. ഇതിൽ ഹൈഡ്രജന്റേയും, ഓക്സിജന്റേയും അംശബന്ധം 2:1 ആണ്.
ഉള്ളടക്കം |
[തിരുത്തുക] രാസസൂത്രം
- C6H12O6
[തിരുത്തുക] ആധിക്യം വരുത്തുന്ന രോഗങ്ങൾ
[തിരുത്തുക] പ്രമേഹം
ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായാൽ പ്രമേഹം വരുന്നു.
[തിരുത്തുക] സാന്നിധ്യം തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ
[തിരുത്തുക] ബനഡിക്ട് ലായനി ഉപയോഗിച്ച്
ടെസ്റ്റ് ട്യൂബിൽ ഏകദേശം 2മില്ലി.ലിറ്റർ ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി ബനഡിക്ട് ലായനി ചേർത്ത് ചൂടാക്കുമ്പോൾ പച്ച കലർന്ന മഞ്ഞ മുതൽ ചുവപ്പ് വരെ നിറം ലഭിക്കാം.
[തിരുത്തുക] അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ഉപയോഗിച്ച്
ടെസ്റ്റ് ട്യൂബിൽ അല്പം ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു. അപ്പോൾ കറുപ്പ് നിറമുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.
[തിരുത്തുക] അവലംബം
- Text book of Organic Chemistry by Bansal