കാപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിൽ കാപ്പി കൃഷി ചെയ്യപ്പെടുന്ന പ്രദേശങ്ങൾ.
r:Coffea canephora m:Coffea canephora and Coffea arabica a:Coffea arabica പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് കാപ്പി - Coffea . കുറ്റിച്ചെടിയായും ചെറുമരമായും വളരുന്ന ഇവയുടെ ജന്മദേശം തെക്കേആഫ്രിക്കയിലാണ്. ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാപ്പി സമൃദ്ധമായി വളരുന്നു. പാനീയമുണ്ടാക്കാനാണ് കാപ്പി കൂടുതലായും ഉപയോഗിക്കുന്നത്.കാപ്പിച്ചെടിയിലുണ്ടാകുന്ന കുരു ഉണങ്ങി അതിന്റെ വിത്ത് വറുത്തു പൊടിച്ചാണ് സാധാരണയായി കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് കാപ്പിച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അമേരിക്കക്കാരുടെ പ്രിയ പാനീയം കാപ്പിയാണ്.
ചിത്രശാല [തിരുത്തുക]സ്പീഷിസുകൾ [തിരുത്തുക]അവലംബം [തിരുത്തുക]മറ്റ് ലിങ്കുകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||