ഉഷ്ണമേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World map with the intertropical zone highlighted in red.
Tropical climate zones of the Earth where all twelve months have mean temperatures above 18 °C (64 °F).

ഭൂമദ്ധ്യരേഖക്കു് ഇരുവശത്തുമുള്ള താരതമ്യേനെ കൂടുതൽ ചൂടു് അനുഭവപ്പെടുന്ന പ്രദേശമാണു് ഉഷ്ണമേഖല. ഉത്തരായനരേഖക്കും (അക്ഷാശം വടക്കു് 23° 26′ 16″) ദക്ഷിണായനരേഖക്കും (അക്ഷാശം തെക്കു് 23° 26′ 16″) മദ്ധ്യേയുള്ള പ്രദേശമാണിതു്. കേരളം ഉഷ്ണമേഖലാപ്രദേശത്താണു്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഉഷ്ണമേഖല&oldid=1310064" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ