ഉഷ്ണമേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tropics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
World map with the intertropical zone highlighted in red.
Tropical climate zones of the Earth where all twelve months have mean temperatures above 18 °C (64 °F).

ഭൂമദ്ധ്യരേഖക്ക് ഇരുവശത്തുമുള്ള താരതമ്യേനെ കൂടുതൽ ചൂടു് അനുഭവപ്പെടുന്ന പ്രദേശമാണു് ഉഷ്ണമേഖല. ഉത്തരായനരേഖക്കും (അക്ഷാശം വടക്കു് 23° 26′ 16″) ദക്ഷിണായനരേഖക്കും (അക്ഷാശം തെക്കു് 23° 26′ 16″) മദ്ധ്യേയുള്ള പ്രദേശമാണിതു്. കേരളം ഉഷ്ണമേഖലാപ്രദേശത്താണു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഷ്ണമേഖല&oldid=3011053" എന്ന താളിൽനിന്ന് ശേഖരിച്ചത്