ദക്ഷിണായനരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 23°26′16″S 0°0′0″W / 23.43778°S -0.00000°E / -23.43778; -0.00000 (Prime Meridian)

World map showing the Tropic of Capricorn

ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ തെക്കു കൂടി (23° 26' 16" S[1])കടന്നുപോകുന്ന അക്ഷാംശരേഖയാണ്ദക്ഷിണായനരേഖ. ദക്ഷിണായനകാലത്ത്‌ അവസാനദിവസം സൂര്യൻ ദക്ഷിണായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരേ മുകളിൽ എത്തുന്ന ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും തെക്കുള്ള അക്ഷാംശരേഖയാണ്‌ ദക്ഷിണായനരേഖ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദക്ഷിണായനരേഖ&oldid=1704028" എന്ന താളിൽനിന്നു ശേഖരിച്ചത്