ഫലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴങ്ങൾ കൂടയിൽ, ബെൽതാസർ വാൻ ഡെർ അസ്റ്റ് വരച്ച ചിത്രം

സസ്യശാസ്ത്രപരാമായി സസ്യങ്ങളിൽ പ്രജനനം നടത്തുവാൻ വേണ്ടി കായ് രൂപത്തിൽ കാണപ്പെടുന്ന ഭാഗമാണ് ഫലം. പൊതുവെ മാംസളമായ ഭാഗത്തോടുകൂടിയ ആവരണത്തോടുകൂടിയതും കായ(കുരു) അകത്തുമായി കാണപ്പെടുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ ആകണമെന്നില്ല. സാധാരണ ജീവിതത്തിൽ ഇവയെ പഴം എന്നും അറിയപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന മധുരമില്ലാ‍ത്ത വെള്ളരി, മത്തങ്ങ, വെണ്ട, മുളക് ഇവയെയും ഫലം എന്നുതന്നെ പറയുന്നു. മധുരമുള്ള മാങ്ങ, ചക്ക, വാഴപ്പഴം എന്നിവയും ഇതിലുൾപ്പെടുന്നു. പഴുത്ത പാകമായ എന്ന അർത്ഥത്തിലും ഫലം ഉപയോഗിക്കുന്നു.

[തിരുത്തുക] വർഗീകരണം

പഴങ്ങളും‌ പച്ചക്കറികളും അനൗപചാരികമായ വർഗീകരിച്ചിരിക്കുന്നു.


[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഫലം&oldid=1314369" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ