മുളക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളക്
മുളക്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Capsicum
L., 1753

കാപ്സിക്കം എന്ന സ്പീഷിസിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ മുൻപ് 7500 വർഷങ്ങൾക്ക് മുന്നേ തന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മുളകു ആദ്യമയി കാണപ്പെട്ത് ഇക്വഡൊരിൽ 6000 വർഷങൾക്ക് മുമ്പാൺ

കൊണ്ടാട്ടം മുളക്

[തിരുത്തുക] ആവാസവ്യവസ്ഥ

[തിരുത്തുക] ഉപയോഗങ്ങൾ

[തിരുത്തുക] ചിത്രശാല‍

[തിരുത്തുക] അവലംബം


[തിരുത്തുക] കുറിപ്പുകൾ

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
Commons:Category
വിക്കിമീഡിയ കോമൺസിലെ Capsicum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മുളക്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=മുളക്&oldid=1312487" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ