വൃക്ഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മരങ്ങള്‍ക്ക് പ്രത്യേകസ്ഥാനമുണ്ട്.
[തിരുത്തുക] പ്രശസ്തമായ മരങ്ങള്‍
- മഹാബോധിവൃക്ഷം
- തീനീറിയിലെ മരം
- കമ്പകം
- കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തടിവണ്ണമുള്ള തേക്കുമരം
[തിരുത്തുക] ചിത്രങ്ങള്‍
