ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ ഘടന, കർമം, വളർച്ച, ഉത്ഭവം, പരിണാമം, വർഗീകരണം, തുടങ്ങിയ കാര്യങ്ങൾ ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. വിവിധ ഉപവർഗ്ഗങ്ങളും വിഷയങ്ങളും അടങ്ങുന്ന ഒരു ബൃഹദ്ശാഖയാണ് ജീവശാസ്ത്രം. ആധുനിക ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് പറയാവുന്നത് അഞ്ച് ഏകീകരിക്കപ്പെട്ട മൗലിക പ്രത്യക്ഷപ്രമാണങ്ങളാണ്.

  1. ജീവന്റെ അടിസ്ഥാനഘടകം കോശങ്ങളാണ്.
  2. പുതിയ ജന്തുവർഗങ്ങളും, അവയുടെ സവിശേഷസ്വഭാവങ്ങളും പരിണാമഫലമായി രൂപം കൊണ്ടതാണ്.
  3. പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകം ജീനുകളാണ്.
  4. സുസ്ഥിരമായ അവസ്ഥ നിലനിർത്തുവാൻ വേണ്ടി ജീവികൾ അവയുടെ ആന്തരികാന്തരീക്ഷത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കും.
  5. ജീവിവർഗങ്ങൾ ഊർജം consume and transform energy.

[തിരുത്തുക] നിരുക്തം

ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്.

[തിരുത്തുക] പ്രധാന ശാഖകൾ

ജീവശാസ്ത്രത്തെ പ്രധാനമായും രണ്ട് ശാഖകളായി തരം തിരിച്ചിരിക്കുന്നു


മറ്റ് ശാഖകൾ

[തിരുത്തുക] ഇതും കൂടി കാണുക

"http://ml.wikipedia.org/w/index.php?title=ജീവശാസ്ത്രം&oldid=1297645" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ