കൃഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി (Agriculture). ഇന്ന് മനുഷ്യന്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കാര്‍ഷികവൃത്തിയുടെ ഫലമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
കുവൈറ്റിലെ ഒരു കൃഷിയിടം
ഏകദേശം 12000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാര്‍ഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാര്‍ലി എന്നിവ മനുഷ്യന്‍ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്. ആദ്യം ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ് ആട്[1].
[തിരുത്തുക] ചിത്രശാല
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ "3-FROM GATHERING TO GROWING FOOD". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 23. http://www.ncert.nic.in/textbooks/testing/Index.htm.