ഫാർമക്കോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A variety of topics involved with pharmacology, including neuropharmacology, renal pharmacology, human metabolism, intracellular metabolism, and intracellular regulation.

മരുന്നുകളുടെ പ്രവർത്തനം പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫാർമക്കോളജി .[1] വൈദ്യത്തിന്റെയും ജീവശാസ്ത്രത്തിന്റെയും ഒരു വിഭാഗം കൂടെ ആണ് ഇത് . ജീവികളിൽ രാസപദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനവും അവ ജീവികളിലെ സ്വാഭാവിക രാസപ്രവർത്തനത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ഇതിന്റെ പഠന വിഷയം.

ഫാർമക്കോളജിയുടെ വിവിധ വിഭാഗങ്ങൾ[തിരുത്തുക]

  • ക്ലിനിക്കൽ ഫാർമക്കോളജി
  • ന്യൂറോ ഫാർമക്കോളജി

അവലംബം[തിരുത്തുക]

  1. Vallance P, Smart TG (January 2006). "The future of pharmacology". British Journal of Pharmacology. 147 Suppl 1 (S1): S304–7. PMC 1760753. PMID 16402118. ഡി.ഒ.ഐ.:10.1038/sj.bjp.0706454. 
"http://ml.wikipedia.org/w/index.php?title=ഫാർമക്കോളജി&oldid=1803820" എന്ന താളിൽനിന്നു ശേഖരിച്ചത്