റോബർട്ട്‌ കോഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട്‌ കോഖ്

ജനനം 1843 11 ഡിസംബർ(1843-12-11)
Clausthal, Kingdom of Hanover
മരണം 1910 മേയ് 27 (പ്രായം 66)
Baden-Baden, Grand Duchy of Baden
ദേശീയത German
മേഖലകൾ Microbiology
സ്ഥാപനങ്ങൾ Imperial Health Office, Berlin, University of Berlin
ബിരുദം University of Göttingen
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Friedrich Gustav Jakob Henle
പ്രശസ്തി Discovery bacteriology
Koch's postulates of germ theory
Isolation of anthrax, tuberculosis and cholera
സ്വാധീനിച്ചതു് Friedrich Loeffler
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Medicine (1905)

ജർമ്മനിയിലെ ചെറുപട്ടണമായ ക്ലുസ്താലിൽ ആണ് 1843-ൽ റോബർട്ട്‌ കോഖ് ജനിച്ചത്‌.മെഡിക്കൽ ബാക്ടിരിയോളജിയുടെ സ്ഥാപകനും പിതാവും ആയിരുന്നു റോബർട്ട്‌ കോഖ്.ആന്ത്രാക്സ്,ക്ഷയം,കോളറ,പ്ലേഗ് എന്നി രോഗങ്ങളുടെ കാരണക്കാരും വാഹകരും സൂക്ഷ്മങ്ങളായ അന്നുജീവികളാണ് എന്ന് സംശയലേശമില്ലാതെ ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത് മഹാനായ ഈ ജർമൻ ഡോക്ടറായിരുന്നു.

"http://ml.wikipedia.org/w/index.php?title=റോബർട്ട്‌_കോഖ്&oldid=1209738" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ