ഇംഗ്ലീഷ് (ഭാഷ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇംഗ്ലീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഇംഗ്ലിഷ് | ||
|---|---|---|
| ഉച്ചാരണം: | /ˈɪŋɡlɪʃ/[1] | |
| സംസാരിക്കുന്നത് : | Listed in the article | |
| ആകെ സംസാരിക്കുന്നവർ: | മാതൃഭാഷ: 309–400 ദശലക്ഷം രണ്ടാം ഭാഷ: 199–1,400 ദശലക്ഷം[2][3] Overall: 0.5–1.8 billion[3] |
|
| റാങ്ക്: | 3 (native speakers)[4][5] Total: 1 or 2 [6] |
|
| ഭാഷാകുടുംബം: | ജെർമാനിക് പാശ്ചാത്യ ജെർമാനിക് ആംഗ്ലോ-ഫ്രീജിയൻ ആംഗ്ലിക് ഇംഗ്ലിഷ് |
|
| ലിപിയെഴുത്ത് ശൈലി: | ലത്തീൻ (English variant) | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | 53 രാജ്യങ്ങൾ |
|
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | en | |
| ISO 639-2: | eng | |
| ISO 639-3: | eng | |
|
|
||
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലിഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ്.
അവലംബം [തിരുത്തുക]
- ↑ "English, a. and n." The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press. 6 September 2007 http://dictionary.oed.com/cgi/entry/50075365
- ↑ see: Ethnologue (1984 estimate); The Triumph of English, The Economist, Dec. 20, 2001; Ethnologue (1999 estimate); "20,000 Teaching Jobs" (in English). Oxford Seminars. ശേഖരിച്ചത് 2007-02-18.;
- ↑ 3.0 3.1 "Lecture 7: World-Wide English". EHistLing. ശേഖരിച്ചത് 2007-03-26.
- ↑ Ethnologue, 1999
- ↑ CIA World Factbook, Field Listing - Languages (World).
- ↑ Languages of the World (Charts), Comrie (1998), Weber (1997), and the Summer Institute for Linguistics (SIL) 1999 Ethnologue Survey. Available at The World's Most Widely Spoken Languages
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇംഗ്ലീഷ് പതിപ്പ്
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |
|
|||||